Home » General » Page 39

Category: General

Post
ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ൽഡിഎ​ഫ് വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ; 26ന് ​മുന്നണി യോ​ഗം

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ൽഡിഎ​ഫ് വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ; 26ന് ​മുന്നണി യോ​ഗം

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫിന് പു​റ​ത്ത് സ​ഹ​ക​രി​ച്ച് നി​ൽ​ക്കു​ന്ന ക​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ലോ​ക്‌​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മു​ന്ന​ണി​ വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ. അ​ന്തി​മ തീ​രു​മാ​ന​ത്തി​ന്​ ഈ ​മാ​സം 26ന് ​എ​ൽ.​ഡി.​എ​ഫ് യോ​ഗം ചേ​രും.
ഏ​തൊ​ക്കെ ക​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ളോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം 26ന് ​മു​മ്പ് അ​റി​യി​ക്കാ​ൻ ഘ​ട​ക​ക​ക്ഷി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.
ഐ.​എ​ൻ.​എ​ൽ, ലോ​ക്‌ താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ക​ക്ഷി​ക​ളെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ ഏ​ക​ദേ​ശം ഉ​റ​പ്പാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) ​എ​ൻ.​സി.​പി​യി​ൽ ല​യി​ച്ച് മു​ന്ന​ണി​യി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ്​ ഫ്രാ​ൻ​സി​സ്​ ജോ​ർ​ജ്​​ വി​ഭാ​ഗ​വും മുന്നണിയില്‍ എത്തുമെന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

Post
2019 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കി

2019 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: പുതിയതായി 2019 ജനുവരി ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കി. ഇതില്‍ സ്‌കൂള്‍ ബസ്സുകളും ഉള്‍പ്പെടും. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതു പ്രകാരമാണ് വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ ഇത് ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.
കേരളത്തിലെ എല്ലാസ്‌കൂള്‍ ബസ്സുകളിലും ഒക്ടോബര്‍ മുതല്‍ തന്നെ ജിപിഎസ് സംവിധാനം നിലവിലുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്നതും കുട്ടികളെ കുത്തി നിറച്ച്‌ കൊണ്ടുപോകുന്നതും ഈ തീരുമാനമെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ പ്രേരിപ്പിച്ചു.
എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലും ജിപിഎസ് സംവിധാനം വരുന്നതോടുകൂടി..

Post
ചികിത്സച്ചെലവുകാരണം കടക്കെണിയിലാകുന്നവര്‍ക്ക് സഹായമേകാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

ചികിത്സച്ചെലവുകാരണം കടക്കെണിയിലാകുന്നവര്‍ക്ക് സഹായമേകാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ചികിത്സച്ചെലവുമൂലം കടക്കെണിയിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. രണ്ടുകുട്ടികളുടെ ചികിത്സയ്ക്കെടുത്ത വായ്പയുടെയും ജപ്തിയുടെയും പേരില്‍ തെരുവിലിറങ്ങേണ്ടിവരുന്ന കുടുംബത്തിന്റെ നിസ്സഹായത മുന്നില്‍ക്കണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഈ നിരീക്ഷണം.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവിയാണ് സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തികാരണം തെരുവിലിറക്കപ്പെടുമെന്ന ആശങ്കയുമായി കോടതിയെ സമീപിച്ചത്. മലപ്പുറം ജില്ലാ സഹകരണബാങ്കിനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജിക്കാരനും ഭാര്യയും രണ്ടുകുട്ടികളുമാണ് വീട്ടിലുള്ളത്.
എന്തുപദ്ധതിയാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. അതേപ്പറ്റി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജിക്കാരനുവേണ്ടിമാത്രമല്ല, സമാനസ്ഥിതിയിലുള്ള മറ്റുള്ളവര്‍ക്കുവേണ്ടിയും എന്തുചെയ്യാനാവുമെന്ന് അറിയിക്കണം. ഹര്‍ജിക്കാരന്റെ ഇപ്പോഴത്തെ അവസ്ഥയും കുട്ടികളുടെ ചികിത്സതുടരാന്‍ സാധിക്കുന്നുണ്ടോ എന്നും മലപ്പുറം കളക്ടര്‍ പ്രതിനിധിയെ വിട്ട് മനസ്സിലാക്കണം. അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം നല്‍കണം. ഇതിനായി സര്‍ക്കാരിനെയും മലപ്പുറം കളക്ടറെയും കോടതി സ്വമേധയ..

Post
വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി; മൂന്ന് പേര്‍ അറസ്റ്റില്‍

വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി; മൂന്ന് പേര്‍ അറസ്റ്റില്‍

വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി; മൂന്ന് പേര്‍ അറസ്റ്റില്‍ ബാലുശ്ശേരി: വീട് കേന്ദ്രീകരിച്ച് കള..

Post
പാരീസ് ഭീകരാക്രമണം:മലയാളിയെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസ് കേരളത്തിൽ

പാരീസ് ഭീകരാക്രമണം:മലയാളിയെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസ് കേരളത്തിൽ

പാരീസ് ഭീകരാക്രമണം:മലയാളിയെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസ് കേരളത്തിൽ കൊച്ചി: സിറിയയിൽ ആയുധ പരിശീലനം ല..

Post
പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പിന്നില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയും

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പിന്നില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയും

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പിന്നില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയും തളിപ്പറമ്പ്: പത്താ..

Post
ഒമ്പതുവര്‍ഷംകൊണ്ട് ഇരട്ടിക്കും; നിങ്ങള്‍ നിക്ഷേപിക്കുമോ?

ഒമ്പതുവര്‍ഷംകൊണ്ട് ഇരട്ടിക്കും; നിങ്ങള്‍ നിക്ഷേപിക്കുമോ?

ഒമ്പതുവര്‍ഷംകൊണ്ട് ഇരട്ടിക്കും; നിങ്ങള്‍ നിക്ഷേപിക്കുമോ? കിസാന്‍ വികാസ് പത്രയെക്കുറിച്ച് അറിയാത്തവരി..