Home » General » Page 38

Category: General

Post
എന്തു വിലകൊടുത്തും ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്തുക: ആര്‍എസ്എസ് നേതാവ്

എന്തു വിലകൊടുത്തും ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്തുക: ആര്‍എസ്എസ് നേതാവ്

എന്തു വിലകൊടുത്തും ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്തുക: ആര്‍എസ്എസ് നേതാവ്ആഗ്ര: മതസ്പര്‍ദ്ധ ഉണ്ടാക്കുന്..

Post
പ്രളയ ദുരിതാശ്വാസം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി; ഉച്ചയ്ക്കു ശേഷം ചര്‍ച്ച

പ്രളയ ദുരിതാശ്വാസം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി; ഉച്ചയ്ക്കു ശേഷം ചര്‍ച്ച

പ്രളയ ദുരിതാശ്വാസം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി; ഉച്ചയ്ക്കു ശേഷം ചര്‍ച്ച തിരുവനന്തപുരം: നവകേരള..

Post
ഭീഷണി കത്ത്; ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കും!!

ഭീഷണി കത്ത്; ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കും!!

ഭീഷണി കത്ത്; ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കും!!കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന്‍ ഭീഷണി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്.
ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നും കത്തിലുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കത്ത് ലഭിച്ചത്.
ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയെന്ന് ബിജെപി. സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് എന്നിവര്‍ അറിയിച്ചു.

Post
രഹനയെ കസ്റ്റഡിയില്‍ വേണം; റിവ്യൂ പെറ്റീഷന്‍ ഇന്ന് പരിഗണിക്കും

രഹനയെ കസ്റ്റഡിയില്‍ വേണം; റിവ്യൂ പെറ്റീഷന്‍ ഇന്ന് പരിഗണിക്കും

രഹനയെ കസ്റ്റഡിയില്‍ വേണം; റിവ്യൂ പെറ്റീഷന്‍ ഇന്ന് പരിഗണിക്കുംപത്തനംതിട്ട: രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ റിവ്യൂ പെറ്റീഷന്‍ കോടതി ഇന്ന് പരിഗണിക്കും.
പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പെറ്റീഷന്‍ പരിഗണിക്കുന്നത്.
രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
പൊലീസിന് ജയിലില്‍ എത്തി രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹനയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹനയെ അറസ്റ്റ് ചെയ്തത്‌.
സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് അറസ്റ്റ്.
തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.
ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണ് രഹന ഫെയ്‌സ്ബു..

Post
എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. കെ. സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. എഎന്‍ രാധാകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ഇന്ന് എന്‍ഡിഎയുടെ മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലില്‍ എത്തും.
സുരേഷ് ഗോപി എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ഇന്നലെ സമരപന്തലിലെത്തി എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ചു.
സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്.
സിപിഐഎം നേതാക്കന്മാരുടെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടു വന്നതിനാണ് കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നിരാഹാര സമരത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ശബരിമല പ്രശ്‌നത്തില്‍ മൂന്..

Post
അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഇടപാട്: ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയിലെത്തിച്ചു

അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഇടപാട്: ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയിലെത്തിച്ചു

അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഇടപാട്: ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയിലെത്തിച്ചുന്യൂഡല്‍ഹി: അ..

Post
എ എ​ന്‍ രാധാകൃഷ്ണന്‍റെ നി​രാ​ഹാ​ര സമരം മൂന്നാം ദിവസത്തിലേക്ക്

എ എ​ന്‍ രാധാകൃഷ്ണന്‍റെ നി​രാ​ഹാ​ര സമരം മൂന്നാം ദിവസത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ന്‍​വ​ലി​ക്കു​ക, കെ. ​സു​രേ​ന്ദ്ര​നെ​തി​രെ​യു​ള്ള ക​ള്ള​ക്കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാണ് സമരം.
പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ന്നും ആ​വ​ര്‍​ത്തി​ച്ചു പറഞ്ഞു. 15 ദി​വ​സ​ത്തി​ന​കം ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം നേ​ര​ത്തെ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
രാ​ധാ​കൃ​ഷ്ണ​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ഇ​ന്ന് എ​ന്‍​ഡി​എ​യു​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ എ​ത്തുമെന്നാണ് റിപ്പോര്‍ട്ട്.

Post
ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ൽഡിഎ​ഫ് വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ; 26ന് ​മുന്നണി യോ​ഗം

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ൽഡിഎ​ഫ് വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ; 26ന് ​മുന്നണി യോ​ഗം

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫിന് പു​റ​ത്ത് സ​ഹ​ക​രി​ച്ച് നി​ൽ​ക്കു​ന്ന ക​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ലോ​ക്‌​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മു​ന്ന​ണി​ വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ. അ​ന്തി​മ തീ​രു​മാ​ന​ത്തി​ന്​ ഈ ​മാ​സം 26ന് ​എ​ൽ.​ഡി.​എ​ഫ് യോ​ഗം ചേ​രും.
ഏ​തൊ​ക്കെ ക​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ളോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം 26ന് ​മു​മ്പ് അ​റി​യി​ക്കാ​ൻ ഘ​ട​ക​ക​ക്ഷി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.
ഐ.​എ​ൻ.​എ​ൽ, ലോ​ക്‌ താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ക​ക്ഷി​ക​ളെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ ഏ​ക​ദേ​ശം ഉ​റ​പ്പാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) ​എ​ൻ.​സി.​പി​യി​ൽ ല​യി​ച്ച് മു​ന്ന​ണി​യി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ്​ ഫ്രാ​ൻ​സി​സ്​ ജോ​ർ​ജ്​​ വി​ഭാ​ഗ​വും മുന്നണിയില്‍ എത്തുമെന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.