Home » General » Page 36

Category: General

Post
ഇതെന്തൊരു റണ്ണൗട്ട്; പൂജാരയെ പുറത്താക്കി ഞെട്ടിച്ച് കുമ്മിൻസ്

ഇതെന്തൊരു റണ്ണൗട്ട്; പൂജാരയെ പുറത്താക്കി ഞെട്ടിച്ച് കുമ്മിൻസ്

അഡലെയ‍്‍ഡ്: ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വൻമതിലായത് ചേതേശ്വർ പൂജാരയാണ്. ഓസീസ..

Post
മെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!

മെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!

മെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!പ്ലാസ്റ്റിക് കവറില്‍ ചായം കൊണ്ട് മെസി എന്നെഴുതി അത് ജേഴ്‌സിയായി ധരിച്ച് ലോക ശ്രദ്ധ ആകര്‍ഷിച്ച കുരുന്നാണ് മുര്‍ത്താസ.
മെസിയുടെ ഏറ്റവും പ്രിയപ്പെട്ട ആരാധകനായിരുന്നു ഈ അഫ്ഗാന്‍ ബാലന്‍. പ്ലാസ്റ്റിക് കവര്‍ ധരിച്ച് കളിച്ചുകൊണ്ട് നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
ഇത് കണ്ട ലയണല്‍ മെസി മുര്‍ത്താസയെയും കുടുംബത്തെയും കാബൂളിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.
അന്ന് മെസിയെ കാണാന്‍ നേരിട്ടെത്തിയ മുര്‍ത്താസയ്ക്ക് മെസി ഒരു പന്തും ജഴ്‌സിയും നല്‍കി. പിന്നീട് ഖത്തറില്‍ വെച്ചും മുര്‍ത്താസ മെസിയെ നേരിട്ടു കണ്ടു. അപ്പോഴും കിട്ടി മെസിയുടെ സമ്മാനങ്ങള്‍.
എന്നാല്‍ താലിബാന്‍ ഭീഷണിയെത്തുടര്‍ന്നു സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്തിരിക്കുകയാണ് മുര്‍ത്താസയും കുടുംബവും.
ജീവനും കൊണ്ടുള്ള പോക്കിൽ മെസ്സി മുർത്താസയ്ക്കു സമ്മാനിച്ച ജഴ്സിയും പന്തും വീട്ടിൽ നിന്നെടുക്കാനായില്ല. കാബൂളിലെ അഭയാര്‍ഥി ക്യാംപിലാണ് മുര്‍ത്താസയും കുടുംബവും ഇപ്പോഴുള്ളത്.
അഭയാര്‍ഥി ക്യാംപില്‍ കഴിയുമ്പോഴും ഈ ഏഴു വയസ്സുകാരന്‍ ആ സമ്മാനങ്ങളെ കുറിച്ചോര്‍ത്ത..

Post
കണ്ണൂരിൽ നിന്ന് ഗോ എയർ പറക്കും, ഉദ്ഘാടനദിനം തന്നെ

കണ്ണൂരിൽ നിന്ന് ഗോ എയർ പറക്കും, ഉദ്ഘാടനദിനം തന്നെ

മുംബൈ: കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് ഉദ്ഘാടന ദിവസം തന്നെ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ബെംഗളൂരുവിലേയ്ക്കും ഹൈദരാബാദിലേയ്കും ചെന്നൈയിലേയ്ക്കും കണ്ണൂരിൽ നിന്ന് ഗോ എയര്‍ നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
പതിവുസര്‍വീസുകള്‍ക്ക് പുറമെ ഉദ്ഘാടനദിവസം ഡൽഹിയിലേയ്ക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്നും ഗോ എയര്‍ അറയിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയൻ, വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ എന്നിവര്‍ ചേര്‍ന്നായിരിക്കും വിമാനത്താവളം ഉദ്ഘാടനം ചെയ്യുക.
നിലവിൽ രാജ്യത്തെ 23 വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ച് ഗോ എയര്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നുണ്ട്. അനുമതികള്‍ ലഭ്യമാകുന്നതോടെ രാജ്യാന്തര സര്‍വീസുകള്‍ നടത്താനും ഗോഎയര്‍ പദ്ധതിയിടുന്നുണ്ട്.
ഉദ്ഘാടനദിവസം കണ്ണൂരിൽ നിന്ന് ആദ്യം പറന്നുയരുന്ന വിമാനം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റേതാണ്. അബു ദാബിയിലേയ്ക്കാണ് സര്‍വീസ്.

Post
കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ എം ..