Home » General » Page 34

Category: General

Post
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ജര്‍മനി

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ജര്‍മനി

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ജര്‍മനി തിരുവനന്തപുരം: പ്രളയാനന്തര ..

Post
കണ്ണൂര്‍ പീഡനം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍ പീഡനം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍ പീഡനം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കുടിയാന്‍മല ഇരിട്ടി സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരിട്ടി സ്വദേശി ബവിന്‍, തളിയില്‍ സ്വദേശി അക്ഷയ് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുടിയാന്‍മല സ്വദേശി കെ.ടി. അബ്ദുള്‍ സമദ് എന്നയാളെ പോലീസ് കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
ഇതോടോപ്പം തന്നെ പെണ്‍കുട്ടിയേയും സഹപാഠിയേയും പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ താളികാവ് യൂണിറ്റ് സെക്രട്ടറി രാംകുമാര്‍ എന്നയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. 19 പേരുള്‍പ്പെട്ട പ്രതിപ്പട്ടികയില്‍ കഴിഞ്ഞ രണ്ട് ദിവസമായി 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി ബാക്കിയുള്ള മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
ഇവരുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ച് നിലവിലെ മേല്‍വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. ഇവര്..

Post
എസ്എസ്എല്‍സി കണക്ക് പരീക്ഷ കഠിനമാകാന്‍ സാധ്യത!

എസ്എസ്എല്‍സി കണക്ക് പരീക്ഷ കഠിനമാകാന്‍ സാധ്യത!

എസ്എസ്എല്‍സി കണക്ക് പരീക്ഷ കഠിനമാകാന്‍ സാധ്യത!മലപ്പുറം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ കഠിനമാവാന്‍ സാധ്യത. 2019 മാര്‍ച്ച് 13-നാണ് എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കുന്നത്.
പ്രധാനവിഷയങ്ങളുടെ പരീക്ഷയ്ക്കിടയില്‍ രണ്ടും മൂന്നും ദിവസം പഠിക്കാന്‍ ഇടവേള നല്‍കുന്ന പതിവ് ഇത്തവണ കണക്ക് പരീക്ഷയ്ക്ക് ഉണ്ടാകില്ല.
ടൈംടേബിള്‍ പ്രകാരം മാര്‍ച്ച്‌ 25-നാണ് സാമൂഹികശാസ്ത്രം പരീക്ഷ. ഇത് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെയാണ് ഗണിതശാസ്ത്ര പരീക്ഷ.
പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയമില്ലാത്തത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 19 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ പരീക്ഷകള്‍ ഇത്തവണ 14 ദിവസങ്ങള്‍ക്കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്.
പരീക്ഷാ സമയക്രമത്തിലെ മാറ്റം അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റം വരുത്തിയിട്ടില്ല. ഉച്ചയ്ക്ക് തന്നെയാണ് പരീക്ഷകള്‍ നടക്കുക.
സ്‌കൂളുകളില്‍ ചോദ്യപ്പേപ്പര്‍ സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സമയത്തില്‍ മാറ്റം വരുത്താനാകില്ല എന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.
ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ അതത് സ്..

Post
സിനിമ സീരിയില്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

സിനിമ സീരിയില്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

സിനിമ സീരിയില്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചുതിരുവനന്തപുരം: സിനിമ സീരിയില്‍ നടനും നാടക സംവിധായകനായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ടുവയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ വെച്ച് നടക്കും.
നടനായും സംവിധായകനായും തിളങ്ങിയ ഇദ്ദേഹം ഇതിനോടകം തന്നെ നൂറ് കണക്കിന് വേദികള്‍ പങ്കിട്ടുണ്ട്. നാടകത്തില്‍ മാത്രമല്ല സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
1986 ല്‍ പി ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണഗുരുവില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത ഈശ്വരന്റ് മേല്‍ വിലാസം, ഇവിടെ സ്വര്‍ഗ്ഗമാണ് എന്നീ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റേയും സംഗീത നാടക അക്കാദമിയുടേയും നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സമഗ്രസംഭാവനയ്ക്കുളള രാമു കാര്യാട്ട് പുരസ്‌കാരത്തിനും കരകുളം ചന്ദ്രന്‍ അര്‍ഹനായിട്ടുണ്ട്.

Post
‘എല്ലാവരും പൂജാരയെ പോലെയല്ല’; ഖ്വാജയെ പ്രകോപിപ്പിച്ച് പന്ത്

‘എല്ലാവരും പൂജാരയെ പോലെയല്ല’; ഖ്വാജയെ പ്രകോപിപ്പിച്ച് പന്ത്

അഡലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പരകൾക്കിടെ ഗ്രൗണ്ടിലും പുറത്തും പ്രകോപനങ്ങൾ പതിവാണ്..

Post
ശശികലയുടെ അറസ്റ്റ്: എസ്.പിക്ക് വീഴ്ച പറ്റിയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്

ശശികലയുടെ അറസ്റ്റ്: എസ്.പിക്ക് വീഴ്ച പറ്റിയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്

ശശികലയുടെ അറസ്റ്റ്: എസ്.പിക്ക് വീഴ്ച പറ്റിയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട് തിരുവനന്തപുരം: ശബരിമല വിഷയത്..