Home » General » Page 30

Category: General

Post
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കെ. സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കെ. സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കെ. സുരേന്ദ്രന്‍ തിരുവനന്തപുരം: ശബരിമല വിഷയത്തില..

Post
ക്രിസ്മസ് ആഘോഷത്തിന് സാത്താന്‍ പ്രതിമ!

ക്രിസ്മസ് ആഘോഷത്തിന് സാത്താന്‍ പ്രതിമ!

ക്രിസ്മസ് ആഘോഷത്തിന് സാത്താന്‍ പ്രതിമ!സ്പ്രിംഗ് ഫീല്‍സ്: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സാന്‍റക്ലോസിനെയും സാത്തനെയും ഒരുമിച്ച് പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഒരു നഗരം.
ഇല്ലിനോയ് സ്‌റ്റേറ്റ് ഹൗസിന് മുമ്പിലാണ് സാത്താന്‍ പ്രതിമ ഒരുങ്ങുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച നാറ്റിവിറ്റി സീനിന് സമീപമാണ് സാത്താന്‍ പ്രതിമ സ്ഥാപിക്കുന്നത്.
ചിക്കാഗൊ സാത്താനിക്ക് ടെംബിള്‍ രൂപകൽപന ചെയ്ത പ്രതിമയാണ് പ്രദര്‍ശിപ്പിക്കുക.ആപ്പിള്‍ കൈവശം വെച്ചിരിക്കുന്ന ഒരു സ്ത്രീയുടെ കൈപ്പത്തിയാണ് സാത്താനായി രൂപകല്‍പന ചെയ്തിരിക്കുന്നത്.

View this post on Instagram A post shared by The Satanic Temple – Chicago (@tstchicago) on Dec 3, 2018 at 5:09pm PST
നമുക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് അറിവ് എന്നുള്ള അടിക്കുറിപ്പോടെയാണ് പ്രതിമ പ്രദര്‍ശിപ്പിക്കുക. മറ്റ് മതസംഘടനകള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശം സാത്താനിക് ടെംബിളിനും നല്‍കി എന്നാണ് സ്റ്റേറ്റ് സെക്രട്ടി വക്താവ് ഡേവ് ഡ്രൂക്കര്‍ പറഞ്ഞത്.
കാപ്പിറ്റല്‍ റോറ്റന്‍ണ്ട എന്നത് പൊതുസ്ഥലമാണെന്നും നികുതി ദായകരുടെ പണം ഉപയോഗിക്കാതെ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ..

Post
സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് മുന്‍ ലഫ്.ജനറല്‍ ഡി.എസ്. ഹൂഡ

സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് മുന്‍ ലഫ്.ജനറല്‍ ഡി.എസ്. ഹൂഡ

സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് മുന്‍ ലഫ്.ജനറല്‍ ഡി.എസ്. ഹൂഡചണ്ഡിഗഢ്: 2016 ല്‍ ..

Post
ശബരിമലയില്‍ ഭക്തജന തിരക്ക്!

ശബരിമലയില്‍ ഭക്തജന തിരക്ക്!

ശബരിമലയില്‍ ഭക്തജന തിരക്ക്!പമ്പ: ശബരിമല സന്നിധാനത്തേയ്ക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവെന്ന് കണക്കുകള്‍.
നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെ പൊലീസ് നിയന്ത്രണത്തിലും അയവ് വന്നിട്ടുണ്ട്. വെള്ളിയാഴ്ച 11 മണിവരെ 38,000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
65,000ല്‍ കൂടുതല്‍ പേരാണ് വ്യാഴാഴ്ച സന്നിധാനത്തെത്തിയത്. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
വിരിവെക്കാന്‍ സൗകര്യം ലഭിക്കാതെ ഒട്ടേറെ പേര്‍ ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ നടവരവിലും വര്‍ധന ഉണ്ടായി. കെഎസ്ആര്‍ടിസി ഇതുവരെ 400ലേറെ സര്‍വീസുകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു.
ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ശനിയാഴ്ച രാത്രി 12 മണിക്കാണ് അവസാനിക്കുക.
നിരോധനാജ്ഞ മൂലം ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് ഭക..

Post
‘വരുന്ന 23ന് ഗിരിയുടെ കല്യാണത്തിനു കാണാം…’  സേവ് ദ ഡേറ്റ് വീഡിയോയിലും വൈറലായി പ്രകാശന്‍

‘വരുന്ന 23ന് ഗിരിയുടെ കല്യാണത്തിനു കാണാം…’ സേവ് ദ ഡേറ്റ് വീഡിയോയിലും വൈറലായി പ്രകാശന്‍

തൃശ്ശൂര്‍:’അപ്പോ വരുന്ന 23ന് ഗിരിയുടെ കല്യാണത്തിനു കാണാം…’ ഡിസംബര്‍ 23 ലെ ഗിരിയുടെ വിവാഹത്തിന്റെ സേവ..

Post
ഇന്നത്തെ സ്വര്‍ണ്ണവില

ഇന്നത്തെ സ്വര്‍ണ്ണവില

ഇന്നത്തെ സ്വര്‍ണ്ണവിലമുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന..

Post
നടന്‍ അഭിമന്യൂ രമാനന്ദന് വാഹനാപകടത്തില്‍ ദാരുണാന്ത്യം; ഓര്‍മ്മയായത് ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ ആല്‍ബത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ യുവതാരം

നടന്‍ അഭിമന്യൂ രമാനന്ദന് വാഹനാപകടത്തില്‍ ദാരുണാന്ത്യം; ഓര്‍മ്മയായത് ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ ആല്‍ബത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ യുവതാരം

കല്ലമ്പലം:’മൗനം സൊല്ലും വാര്‍ത്തൈകള്‍’ എന്ന ഹിറ്റ് ആല്‍ബത്തിലൂടെ ശ്രദ്ധേയനായ നടന്‍ അഭിമന്യൂ രമാനന്ദന..

Post

സംസ്ഥാന സ്‌കൂള്‍ കലോത്സവം; രണ്ടാം ദിനം തൃശ്ശൂരിനെ പിന്തള്ളി കോഴിക്കോട് ജില്ല മുന്നില്‍

ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ കോഴിക്കോട് ജില..

Post
രാജസ്ഥാനില്‍ ഇ.വി.എം മെഷീന്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍!!

രാജസ്ഥാനില്‍ ഇ.വി.എം മെഷീന്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍!!

രാജസ്ഥാനില്‍ ഇ.വി.എം മെഷീന്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍!!ജയ്‌പൂര്‍: "ജനാധിപത്യത്തിന്‍റെ ഉത്സ..