ജിദ്ദ: സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ പ്രതികളായ രണ്ട് ഇന്ത്യക്കാരെ ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കി.ഹര്‍ജിത് സിങ് ബോധറാം, സത്യനൂര്‍ കുമാര്‍ പ്രകാശ് എന്നിവരെയാണ് തല വെട്ടിയത്. ഇവര്‍ കൊന്നതും ഇന്ത്യക്കാരനെ തന്നെ. റിയാദ് നഗര മധ്യത്തിലെ ദീരയില്‍ വെച്ച് വ്യായാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. ആരിഫ് ഇമാമുദ്ദീന്‍ എന്ന ഇന്ത്യക്കാരനെ കൊന്ന് അദ്ദേഹത്തിന്റെ ചരക്ക് നിറച്ച ട്രക്ക് തട്ടിയെടുത്ത കേസിലായിരുന്നു പിടികൂടിയിരുന്നത്. കൊല്ലപ്പെട്ട് ആരിഫ് ഇമാമുദ്ദീന്റെ മൊബൈല്‍ ഫോണും ഇവര്‍ കവര്‍ന്നിരുന്നു. കൊല നടത്തിയ ശേഷം പ്രതികള്‍ തെളിവ്...
Breaking News:
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.
വോട്ടിങ് മെഷീന് അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.
ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.
കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം
ചാലക്കുടിയില്‍വെച്ച് കലക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
തൃശൂര്‍: ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചാലക്കുടിയില്‍ വെച്ചാണ് സംഭവം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിനു സമീപം എതിര് ദിശയില്‍ വന്ന മറ്റൊരു കാര്‍ കലക്ടറുടെ കാറില്‍ ഇടിക്കുകയായിരുന്നു. കലക്ടര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
സരിതാ എസ്.നായര്‍ക്ക് തിരിച്ചടി; പത്രികകള്‍ തള്ളി
കൊച്ചി: ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സരിത എസ് നായരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സരിതയുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളുകയായിരുന്നു. എറണാംകുളത്തേയും വയനാട്ടിലേയും പത്രികകളാണ് തള്ളിയത്. സോളാര്‍ വിഷയത്തിലെ രണ്ട് കേസുകളില്‍ സരിതയെ കോടതി ശിക്ഷിച്ചിരുന്നു. ഈ ശിക്ഷകള്‍ റദ്ദാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പത്രികകള്‍ തള്ളിയത്.
ഇന്ത്യയില്‍ പുതിയ ആപ്പുമായി ഓര്‍കുട്ടിന്റെ സ്ഥാപകന്‍;ഫേസ്ബുക്ക് നിറം മങ്ങുന്നു
ഫേസ്ബുക്ക് വ്യാപകമാകും മുമ്പ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ആയിരുന്നു ഓര്‍കുട്ട്. ഓര്‍കുട്ട് ബുയുകോക്ടെന്‍ എന്ന തുര്‍ക്കിഷ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ തുടങ്ങിവെച്ച സംരംഭം പിന്നീട് ഗൂഗിള്‍ ഏറ്റെടുത്തതോടെ വന്‍ ഹിറ്റായി മാറി. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട ഓര്‍കുട്ടിനു പക്ഷേ, ഫേസ്ബുക്കിന്റെ കടന്നുവരവോടെ ജനപ്രീതി കുറഞ്ഞു. ഒടുവില്‍ ഗൂഗിള്‍ ഔദ്യോഗികമായി തന്നെ ഓര്‍കുട്ട് അടച്ചുപൂട്ടി. ഫേസ്ബുക്കിന്റെ സുവര്‍ണ കാലം അവസാനിക്കുന്നുവെന്ന സൂചനകള്‍ക്കിടെ, പുതിയൊരു സാമൂഹ്യ മാധ്യമവുമായി രംഗത്തു വരികയാണ് ഓര്‍കുട്ട് ബുയുകോക്ടെന്‍. പുതിയ...
ജര്‍മ്മന്‍ ക്യാമ്പിന് ആശ്വാസം റഷ്യന്‍ ലോകകപ്പിന് ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രമുഖ താരം
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് ഡിഫന്റര്‍ ജെറോം ബോട്ടങിന് ഈ സീസണില്‍ ഇനി കളിക്കാനാവില്ല. റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരത്തിനിടെ തുടയില്‍ പരിക്കേറ്റ താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യയില്‍ നടക്കുന്ന ലോകകകപ്പിന് ജര്‍മനിയുടെ ടീം പ്രഖ്യാപിക്കും മുമ്പ് ആരോഗ്യം വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കി. റയലിനെതിരായ മത്സരത്തിലെ 34-ാം മിനുട്ടില്‍ പന്തിനായി ഓടുന്നതിനിടെ ഇടതു തുടയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബോട്ടങ് മൈതാനം വിട്ടത്. ഇതിനു ബയേണിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് റയല്‍ രണ്ടു...
നെതര്‍ലന്റിലെ വെടിവെപ്പ്; ന്യൂസിലാന്റ് ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയെന്ന് സൂചന
റോട്ടര്‍ഡാം: ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകും മുമ്പെ നെതര്ലാന്റിലും സമാനമായ രീതിയില്‍ ആക്രമണം. പ്രവിശ്യാ നഗരമായ യൂട്രച്ചിലെ ഒരു ട്രാമിലാണ് യാത്രക്കാര്‍ക്കുനേരെ തോക്കുധാരി വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുട്ടേ പറഞ്ഞു. പ്രവിശ്യാ തലസ്ഥാനമായ റോട്ടര്‍ഡാമില്‍നിന്ന് 60 കിലമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായ യൂട്രച്ച്. ട്രാമിലേക്ക് ഓടിക്കയറിയ തോക്കുധാരി യാത്രക്കാര്‍ക്കുനേരെ വിവേചന രഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം കാലത്ത്...
ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍
ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കിലും ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും ഗുണകരമായ തുടക്കമെന്നാന്ന് എച്ച്എംസി ബാരിയാട്രിക് ആന്റ് മെറ്റബോളിക് സര്‍ജറി വകുപ്പ് അസിസ്റ്റന്റ് ക്ലിനിക്കല്‍ ഡയറ്റീഷ്യന് ലെയാന്‍ ഇമാദ് അല്‍അഖന്റെ അഭിപ്രായം. പരമ്പരാഗതമായി കഴിക്കപ്പെടുന്ന പലയിനം ഭക്ഷണപദാര്‍ഥങ്ങളിലും കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് കൂടുതലാണ്. ആഘോഷങ്ങളിലും പരിപാടികളും പങ്കുചേരുന്നതിനുള്ള ക്ഷണം ഇവയടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നതിന് പ്രേരണയാകും. അല്‍പ്പാല്‍പ്പമായി കഴിക്കാനും വ്യായാമത്തിലേര്‍പ്പെടാനുംകഴിയണം. പെട്ടെന്നുള്ള അമിതമായ ആഹാരം നിരവധി ആരോഗ്യ, ശാരീരിക പ്രശ്നങ്ങള്‍ക്കിടയാക്കും....
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാം. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് . 23 വീതം പ്രതികകളാണ് ലഭിച്ചത്. ഏറ്റവും കുറവ് ലഭിച്ച ഇടുക്കി മണ്ഡ!ലത്തില്‍ ഒന്‍പത് പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഏപ്രില്‍ 23-നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു.
ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്‍
ഗൂഡല്ലൂര്‍: അന്താരാഷ്ട്ര തലത്തില്‍ വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്‍ കൂടി. പുതിയ ബോഗികള്‍ ഘടിപ്പിച്ച വണ്ടി കുന്നൂര് വരെ പരീക്ഷണം ഓട്ടം നടത്തി. വിജയകരമായിരുന്നു ഈ ഓട്ടം. വന്യജീവികളുടെ ഫോട്ടോ പതിച്ച് മനോഹരമാക്കിയതാണ് പുതിയ ബോഗികള്‍. മേട്ടുപാളയം മുതല്‍ കുന്നൂര് വരെ കല്‍ക്കരി ഇന്ധനം ഉപയോഗിച്ച് കുന്ന് കയറുന്ന എഞ്ചീനും ശേഷം ഊട്ടിയിലെക്ക് ഡീസല്‍ എഞ്ചീനമാണ് വണ്ടിയിലുള്ളത്. ഊട്ടി മേട്ടുപാളയം ടോയ് ട്രെയിന്‍ യാത്രയെ പറ്റി അറിയുന്നവരുടെ ഊട്ടി സന്ദര്‍ശനത്തിന്റെ...