Home » General » Page 29

Category: General

Post
സൈന്യം സ്വകാര്യ സ്വത്താണെന്ന് അവകാശപ്പെടാന്‍ ‘മിസ്റ്റര്‍ 36’ന് ലജ്ജയില്ലെന്ന് രാഹുല്‍

സൈന്യം സ്വകാര്യ സ്വത്താണെന്ന് അവകാശപ്പെടാന്‍ ‘മിസ്റ്റര്‍ 36’ന് ലജ്ജയില്ലെന്ന് രാഹുല്‍

സൈന്യം സ്വകാര്യ സ്വത്താണെന്ന് അവകാശപ്പെടാന്‍ 'മിസ്റ്റര്‍ 36'ന് ലജ്ജയില്ലെന്ന് രാഹുല്‍ ന്യൂ..

Post
അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും അധി..

Post
കുടുംബ സമേതം ബഹ്റൈനിലെത്തിയ മലയാളി യുവാവ് ബോട്ടിങ്ങിനിടെ കടലിൽ മുങ്ങി മരിച്ചു. അകാലത്തില്‍ പൊലിഞ്ഞത് സൗദിയിലെ യുവ വ്യവസായി

കുടുംബ സമേതം ബഹ്റൈനിലെത്തിയ മലയാളി യുവാവ് ബോട്ടിങ്ങിനിടെ കടലിൽ മുങ്ങി മരിച്ചു. അകാലത്തില്‍ പൊലിഞ്ഞത് സൗദിയിലെ യുവ വ്യവസായി

കുടുംബ സമേതം ബഹ്റൈനിലെത്തിയ മലയാളി യുവാവ് ബോട്ടിങ്ങിനിടെ കടലിൽ മുങ്ങി മരിച്ചു. അകാലത്തില്‍ പൊലിഞ്ഞത്..

Post
ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടിപ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി. നി​രോ​ധ​നാ​ജ്ഞ നീ​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ അം​ഗീ​ക​രി​ച്ചു.
പമ്പ, സ​ന്നി​ധാ​നം, നി​ല​യ്ക്ക​ല്‍, ഇ​ല​വു​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നി​രോ​ധ​നാ​ജ്ഞ.
ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ഭ​ക്ത​ര്‍​ക്കു ത​ട​സ​മ​ല്ലെ​ന്ന് മുന്‍പ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഉ​ത്ത​മ ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ നി​രോ​ധ​നാ​ജ്ഞ അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.
അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ക്കു​ന്ന​തി​നാ​യി മൂ​ന്നു യുഡി​എ​ഫ് എം​എ​ല്‍​എ​മാ​രും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നും ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ള്‍ തു​ട​രു​ക​യാ..

Post
വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ശരദ് യാദവ്

വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ശരദ് യാദവ്

വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ശരദ് യാദവ്ന്യൂഡല്‍ഹി: തിരഞ്ഞ..

Post

സ്വന്തം നാട്ടില്‍ നിന്നും ആദ്യവിമാനം പറന്നുയരുമ്പോള്‍ പൈലറ്റ് സീറ്റില്‍ കണ്ണൂരുകാരനും

കണ്ണൂര്‍: കണ്ണൂര്‍ ചിറകുവിടര്‍ത്തി പറന്നുയരാന്‍ മണിക്കൂറുകള്‍ മാത്രം, സ്വന്തം നാട്ടില്‍ നിന്നും പറന്..

Post
ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട ആക്രമണം: വെടിവച്ച സൈനികന്‍ കസ്റ്റഡിയില്‍

ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട ആക്രമണം: വെടിവച്ച സൈനികന്‍ കസ്റ്റഡിയില്‍

ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട ആക്രമണം: വെടിവച്ച സൈനികന്‍ കസ്റ്റഡിയില്‍ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ..

Post
ഹോക്കി ലോകകപ്പില്‍ കാനഡയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ഹോക്കി ലോകകപ്പില്‍ കാനഡയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ കാനഡ‍യെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറിയല്‍. ഒന്നിനെതിരെ അഞ്ച് ഗോളുകള്..

Post
എന്നേക്കാളും വലിയ "സര്‍വ്വേക്കാരന്‍" ഇല്ല, മധ്യപ്രദേശില്‍ ബിജെപി വിജയിക്കും: ശിവ് രാജ് സിംഗ് ചൗഹാന്‍

എന്നേക്കാളും വലിയ "സര്‍വ്വേക്കാരന്‍" ഇല്ല, മധ്യപ്രദേശില്‍ ബിജെപി വിജയിക്കും: ശിവ് രാജ് സിംഗ് ചൗഹാന്‍

എന്നേക്കാളും വലിയ "സര്‍വ്വേക്കാരന്‍" ഇല്ല, മധ്യപ്രദേശില്‍ ബിജെപി വിജയിക്കും: ശിവ് രാജ് സിംഗ് ചൗഹാന്‍..

Post
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബാര്‍ബര്‍!

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബാര്‍ബര്‍!

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബാര്‍ബര്‍!96 വര്‍ഷമായി ന്യൂയോര്‍ക്കിലെ തന്‍റെ സലൂണിലിരുന്ന് നല്ല ചുറുചുറുക്കോടെ ജോലി ചെയ്യുകയാണ് അന്തോണി മന്‍സിനെല്ലി.
ഇത്രയും കാലം ബാര്‍ബറായിരുന്നതിന്‍റെ ലോക റെക്കോര്‍ഡ് കയ്യിലുള്ള വ്യക്തിയാണ് അന്തോണി മന്‍സിനെല്ലി. ഷോപ്പി൦ഗിന് പോകുമ്പോള്‍ പലരു൦ തന്നെ പിന്തുടരാറുണ്ടെന്നും താന്‍ വാങ്ങുന്നതൊക്കെ അവരും വാങ്ങുമെന്നും അദ്ദേഹം പറയുന്നു.
പതിനൊന്ന് വയസ് കഴിഞ്ഞപ്പോള്‍ ബാര്‍ബര്‍ ജോലി ചെയ്ത് തുടങ്ങിയ അന്തോണി ഹെയര്‍കട്ടും ഷേവി൦ഗുമാണ് കൂടുതല്‍ ചെയ്യുന്നത്.
ഒബാമയില്‍ നിന്ന് പിറന്നാള്‍ ആശംസ വരെ കിട്ടിയ ആളാണ് ഈ ബാര്‍ബര്‍. ഇന്‍റര്‍നാഷണല്‍ മാഗസിനുകളില്‍ പലതിലും ആന്‍റണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചു. പിന്നീട് തനിച്ച് താമസമാക്കിയ അന്തോണി വീട്ടിലെ കാര്യങ്ങളും ജോലിസ്ഥലത്തെ കാര്യങ്ങളും തനിയെയാണ് നോക്കുന്നത്.
എല്ലാദിവസവും ജോലിയ്ക്ക് എത്തുന്നതിന് മുമ്പ് ഭാര്യയുടെ സെമിത്തേരി സന്ദര്‍ശിക്കുമെന്നും അപ്പോഴാണ് മുന്നോട്ട് പോകാനുള്ള കരുത്ത് കിട്ടുന്നതെന്നും അന്തോണി വ്യക്തമാക്കി.