Home » General » Page 24

Category: General

Post
ഓസീസ് മണ്ണില്‍ റെക്കോഡ് നേട്ടവുമായി കോലി; മറികടന്നത് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയത്തെ

ഓസീസ് മണ്ണില്‍ റെക്കോഡ് നേട്ടവുമായി കോലി; മറികടന്നത് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയത്തെ

ഓസീസ് മണ്ണില്‍ റെക്കോഡ് നേട്ടവുമായി കോലി; മറികടന്നത് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയത്തെ അഡ്ലെയ്ഡ..

Post
സെഞ്ചുറിയോടെ അവസാന മത്സരം ഗംഭീരമാക്കി ഗംഭീര്‍; സെല്‍ഫിയെടുക്കാന്‍ ഓടിയെത്തി ആരാധകനും

സെഞ്ചുറിയോടെ അവസാന മത്സരം ഗംഭീരമാക്കി ഗംഭീര്‍; സെല്‍ഫിയെടുക്കാന്‍ ഓടിയെത്തി ആരാധകനും

സെഞ്ചുറിയോടെ അവസാന മത്സരം ഗംഭീരമാക്കി ഗംഭീര്‍; സെല്‍ഫിയെടുക്കാന്‍ ഓടിയെത്തി ആരാധകനും ന്യൂഡല്‍ഹി: സെഞ..

Post
ബുലന്ദ് ശഹര്‍ കലാപം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ബുലന്ദ് ശഹര്‍ കലാപം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ബുലന്ദ് ശഹര്‍ കലാപം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഖ്‌നൗ: ബുലന്ദ് ശഹര്‍ കലാപം നടന്ന ആ..

Post
രാഹുല്‍ ഗാന്ധിയുടേത് ‘പെയ്ഡ്’ അഭിമുഖം; തിര.കമ്മീഷൻ നടപടിയെടുക്കണമെന്ന്  ബി.ജെ.പി

രാഹുല്‍ ഗാന്ധിയുടേത് ‘പെയ്ഡ്’ അഭിമുഖം; തിര.കമ്മീഷൻ നടപടിയെടുക്കണമെന്ന് ബി.ജെ.പി

രാഹുല്‍ ഗാന്ധിയുടേത് 'പെയ്ഡ്' അഭിമുഖം; തിര.കമ്മീഷൻ നടപടിയെടുക്കണമെന്ന് ബി.ജെ.പി ന്യൂഡല്‍ഹി..

Post
ലൈംഗികപീഡനം: ആകാശവാണി ഉദ്യോഗസ്ഥനെ തരം താഴ്ത്തി,ശമ്പളം വെട്ടിക്കുറച്ചു

ലൈംഗികപീഡനം: ആകാശവാണി ഉദ്യോഗസ്ഥനെ തരം താഴ്ത്തി,ശമ്പളം വെട്ടിക്കുറച്ചു

ലൈംഗികപീഡനം: ആകാശവാണി ഉദ്യോഗസ്ഥനെ തരം താഴ്ത്തി,ശമ്പളം വെട്ടിക്കുറച്ചു ന്യൂഡല്‍ഹി: ലൈംഗികപീഡനാരോപണത്..

Post
മിന്നലാക്രമണത്തിന് അമിതപ്രചാരണം നല്‍കുന്നത് നല്ലതല്ലെന്ന് മുൻ സൈനിക ഉപമേധാവി

മിന്നലാക്രമണത്തിന് അമിതപ്രചാരണം നല്‍കുന്നത് നല്ലതല്ലെന്ന് മുൻ സൈനിക ഉപമേധാവി

മിന്നലാക്രമണത്തിന് അമിതപ്രചാരണം നല്‍കുന്നത് നല്ലതല്ലെന്ന് മുൻ സൈനിക ഉപമേധാവി ചണ്ഡീഗഡ്: 2016 ലെ മിന്ന..

Post
മന്ത്രി ബാലന്റെ സ്റ്റാഫ് അംഗത്തിന് സ്ഥിരം നിയമനം നല്‍കിയതില്‍ മന്ത്രി എ.കെ ബാലന്റെ കുറ്റകരമായ ഇടപെടലുണ്ടായിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

മന്ത്രി ബാലന്റെ സ്റ്റാഫ് അംഗത്തിന് സ്ഥിരം നിയമനം നല്‍കിയതില്‍ മന്ത്രി എ.കെ ബാലന്റെ കുറ്റകരമായ ഇടപെടലുണ്ടായിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കിര്‍ത്താഡ്സില്‍ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് റിസേര്‍ച്ച് അസിസ്റ്റന്റായി സ്ഥിര നിയമനം നല്‍കിയതില്‍ മന്ത്രി എ.കെ ബാലന്റെ കുറ്റകരമായ ഇടപെടലുണ്ടായിട്ടുണ്ടെന്നും, ഇതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.മാത്രമല്ല, ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ ലേഖകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, എ.കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷനുള്‍പ്പെടെയുള്ളവര്‍ക്ക് കേരള സര്‍വീസ് ചട്ടത്തിലെ റൂള്‍ 39 അനുസരിച്ച് പ്രത്യേക ആനുകൂല്യത്തോടെ നിയമനം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ മാത്രം മന്ത്രിസഭയുടെ അനുമതിയോടെ വിനിയോഗിക്കേണ്ട റൂള്‍ ദുരുപയോഗപ്പെടുത്തിയാണ് ഇത്തരത്തില്‍ നിയമനം നല്‍കിയിരിക്കുന്നത്. ഇയാള്‍ മുന്‍പ് കരാര്‍ അടിസ്ഥാനത്തില്‍ കിര്‍ത്താഡ്സില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്െമന്റ് സ്റ്റഡീസ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ്‌ട്രൈബ്സ്) ജോലി ചെയ്യുകയായിര..

Post
ശബരിമല;  കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനാണ് പൊതുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന്: മുല്ലപ്പള്ളി

ശബരിമല;  കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനാണ് പൊതുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന്: മുല്ലപ്പള്ളി

കൊച്ചി : ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനാണ് പൊതുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന മധ്യമേഖലാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന്റെ ഈ സമീപനത്തെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. മാത്രമല്ല, സി.പി.എമ്മും ബി.ജെ.പിയും ശബരിമല പ്രശ്നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും കള്ളകളി തുടരുകയും ചെയ്യുന്നത് അവര്‍ മനസിലാക്കുന്നുമുണ്ട്. ശബരിമല പ്രശ്നം മറ്റ് പ്രശ്നങ്ങളിന്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കഴിയുന്ന ഒന്നായി കരുതി അത് അനുഗ്രഹമായി കാണുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ,രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സ്ഥാപനങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. സുപ്രീംകോടതി, പാര്‍ലിമെന്റ്, റിസര്‍വ്വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, സി.ബി.ഐ എന്നിവയുടെ മഹത്വം ഇല്ലാതാകുന്ന നടപടികളാണ് ബി.ജെ.പി സര്‍ക്കാരിന്റേത്. മുസോളിനി, ഹിറ്..

Post
ദുരിതക്കയത്തില്‍ നിന്നും സംസ്ഥാന കലോത്സവ വേദിയിലേക്ക് എത്തിയ രശ്മി പഞ്ചഭൂതങ്ങളെ കോടതിയിലെത്തിച്ച് മോണോ ആക്ടില്‍ തിളങ്ങി

ദുരിതക്കയത്തില്‍ നിന്നും സംസ്ഥാന കലോത്സവ വേദിയിലേക്ക് എത്തിയ രശ്മി പഞ്ചഭൂതങ്ങളെ കോടതിയിലെത്തിച്ച് മോണോ ആക്ടില്‍ തിളങ്ങി

ആലപ്പുഴ : കലോത്സവ വേദിയില്‍ രശ്മി മോണോ ആക്ടില്‍ തിളങ്ങി നില്‍ക്കുന്നു. ദുരിതക്കയത്തില്‍ നിന്നും സംസ്ഥാന കലോത്സവ വേദിയിലേക്ക് എത്തിയ രശ്മി പഞ്ചഭൂതങ്ങളെ കോടതിയിലെത്തിച്ചാണ് മോണോ ആക്ടില്‍ തിളങ്ങിയിരിക്കുന്നത്. എന്നാല്‍ ഇങ്ങോട്ടേയ്ക്ക് വണ്ടി കയറിയപ്പോള്‍ രശ്മി രഘുനാഥിന്റെ ഏക ാഗ്രഹം എന്നത് അച്ഛനെ സങ്കടപ്പെടുത്തരുത് എന്നായിരുന്നു. എന്നാല്‍, ഇവിടെ ഇന്ന് കലോത്സവനഗരിയില്‍ രശ്മി തിളങ്ങുകയാണ്. മോണോ ആക്ടില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എ ഗ്രേയ്ഡ് നേടിയപ്പോള്‍ രശ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സന്തോഷം കൊണ്ടായിരുന്നു അത്.
കൊല്ലം വള്ളിക്കീഴ് ഗവണ്‍മെന്റ് ജി.എച്ച്.എസ് സ്‌ക്കൂള്‍ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് രശ്മി. മനുഷ്യന്റെ ദുരുപയോഗം കാരണം പഞ്ചഭൂതങ്ങള്‍ കോടതിയിലെത്തുന്ന ഭീകരമായ അവസ്ഥയാണ് രശ്മി അതിഗംഭീരമാര്‍ന്ന രീതിയില്‍ വേദിയില്‍ അവതരിപ്പിച്ചത്. അവതരണ മികവിനാല്‍ നിറഞ്ഞ കൈയ്യടിയും രശ്മി കരസ്ഥമാക്കിയാണ് വേദി വിട്ടത്. ഒടുവില്‍ വിജയവും ഇവള്‍ക്ക് തന്നെ സ്വന്തം. മൂന്നാം ക്ലാസ്സ് മുതല്‍ മോണോആക്ടില്‍ രശ്മി പരിശീലനം നടത്തുന്നുണ്ട്. 21-ാം വേദിയായ മുഹമ്മദന്‍സില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മോണോആക്ടില്‍ മകള്‍ രശ്മി പ്..