Author: News Desk

Post
ജിഎസ്‍‍ടി നിരക്ക്: വിലകുറയുന്ന ഉത്പന്നങ്ങളെ കുറിച്ച് അറിയാം

ജിഎസ്‍‍ടി നിരക്ക്: വിലകുറയുന്ന ഉത്പന്നങ്ങളെ കുറിച്ച് അറിയാം

ന്യൂഡല്‍ഹി: നിലവിലെ ആറ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് കുറച്ചു. ഇന്ന് നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്‍റ്റിലിയാണ് ആറ് ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ 28 ശതമാനത്തിന് കീഴില്‍ 34 ഉത്പന്നങ്ങളായിരുന്നു ഉണ്ടായിയിരുന്നത്. എന്നാല്‍ ഇന്നത്തെ കൗണ്‍സിലിനുശേഷം ഇത് 28 ആയി കുറഞ്ഞു. ഇപ്പോള്‍ 28 ശതമാനത്തിനു കീഴില്‍ വരുന്നത് ആഡംബര ഉത്പന്നങ്ങള്‍ മാത്രമാണ്. അതേസമയം നിരക്ക് കുറച്ചതോടെ 5,500 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും അരുണ്‍ ജെയ്‍റ്റിലി വ്യക്തമാക്കി. അതോടൊപ്പം ഏപ്രില്‍ ഒന്നുമുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പുതുക്കിയ നിരക്ക് വിപണിയിലെത്തും. ജൂണ്‍ ആദ്യവാരത്തോടെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
ഇന്നത്തെ ജിഎസ്‍ടി കൗണ്‍സിലിനുശേഷം വന്ന മാറ്റങ്ങള്‍:
1. 28 ശതമാനം നികുതിയ്ക്കു കീഴില്‍ വരുന്ന ഉത്പന്നങ്ങള്‍ 28 ആയി ചുരുങ്ങി.
2. തിര്‍ത്ഥാടകര്‍ക്കുള്ള സ്പെഷ്യല്‍ വിമാനങ്ങളുടെ ജിഎസ്ടി നിരക്ക്: എക്കണോമി ക്ലാസ് അഞ്ച് ശതമാനത്തിലേക്കും ബിസിനസ് ക്ലാസ് 12 ശതമാനത്തിലേക്കും ചുരുങ്ങി.
3. ഭിന്നശേഷിയുള്ളവര്‍ ഉപയ..

Post
പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിഹാര്‍ എംഎല്‍എയ്ക്ക് ജീവപര്യന്തം

പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിഹാര്‍ എംഎല്‍എയ്ക്ക് ജീവപര്യന്തം

പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിഹാര്‍ എംഎല്‍എയ്ക്ക് ജീവപര്യന്തംപാട്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്..

Post
ലോക്‌സഭാ തിരഞ്ഞെടുപ്പ്: തീര്‍ച്ചയായും മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തീര്‍ച്ചയായും മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തീര്‍ച്ചയായും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്..

Post
നട്ടെല്ലുള്ള ജുഡീഷ്യറിയില്ലെങ്കില്‍ നാം മൃഗതുല്യരാക്കപ്പെടും – ജസ്റ്റിസ് കെമാല്‍ പാഷ

നട്ടെല്ലുള്ള ജുഡീഷ്യറിയില്ലെങ്കില്‍ നാം മൃഗതുല്യരാക്കപ്പെടും – ജസ്റ്റിസ് കെമാല്‍ പാഷ

നട്ടെല്ലുള്ള ജുഡീഷ്യറിയില്ലെങ്കില്‍ നാം മൃഗതുല്യരാക്കപ്പെടും - ജസ്റ്റിസ് കെമാല്‍ പാഷ കോഴിക്കോട്: നിയ..

Post

എവറസ്റ്റ് കേറാനുള്ളതാ ചെമ്പൂ, പിന്നെയല്ലേ ഇത്! കാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് മലകയറി ശ്രുതിയും ഷാനും, വീഡിയോ

പ്രണയം കൊണ്ട് ജീവന്‍ കാര്‍ന്ന് തിന്നുന്ന ക്യാന്‍സറിനെ തോല്‍പ്പിച്ച് മുന്നേറുകയാണ് ഷാനും ശ്രുതിയും. ഓ..

Post
Video: ബൗണ്ടറി കടക്കാതെ പന്ത് സിക്‌സറായ കഥ!

Video: ബൗണ്ടറി കടക്കാതെ പന്ത് സിക്‌സറായ കഥ!

Video: ബൗണ്ടറി കടക്കാതെ പന്ത് സിക്‌സറായ കഥ!പെര്‍ത്ത്: ബൗണ്ടറി കടക്കാതെ സിക്സര്‍ നേടി സ്‌കോര്‍ച്ചേഴ്‌സ് താരം ആഷ്ടണ്‍ ടേണര്‍. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലേ?
പക്ഷേ സത്യമാണ്. ബിഗ് ബാഷ് ടി20 ലീഗ് മത്സരത്തിനിടെയാണ് സംഭവം. പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും മെല്‍ബണ്‍ റെനഗേഡ്‌സും തമ്മിലായിരുന്നു മത്സരം.
പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് ഇന്നിംഗ്‌സിന്‍റെ പന്ത്രണ്ടാം ഓവറില്‍ ഡാനിയല്‍ ക്രിസ്റ്റ്യന്‍റെ ആദ്യ പന്തില്‍ കൂറ്റന്‍ഷോട്ടിന് ശ്രമിച്ചതായിരുന്നു ആഷ്ടണ്‍ ടേണര്‍.
Turner hits the ROOF
Watch #BBL08 now on #FoxCricket pic.twitter.com/hTVT5CT9ay
— Fox Cricket (@FoxCricket) December 20, 2018
എന്നാല്‍, ബാറ്റിന്‍റെ ടോപ്പ് എഡ്ജില്‍ തട്ടി പന്ത് മുകളിലേക്കുയരുകയായിരുന്നു. സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയിലിടിച്ച് പന്ത് താഴേക്ക് വീഴുകയായിരുന്നു.
30 വാര വൃത്തത്തിന് തൊട്ടു പുറത്താണ് പന്ത് വന്നു വീണതെങ്കിലും അമ്പയര്‍മാര്‍ അത് സിക്‌സറായി വിധിക്കുകയായിരുന്നു.