Author: News Desk

Post
ബന്ധു നിയമന വിവാദം: മന്ത്രി കെ ടി ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്

ബന്ധു നിയമന വിവാദം: മന്ത്രി കെ ടി ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്

മലപ്പുറം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പോലെ കോടതിയില്‍ രക്ഷപ്പെടാന്‍ ജലീലിനോ മുഖ്യമന്ത്രിക്കോ കഴിയില്ലെന്നും ഫിറോസ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമനത്തിലൂടെ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരുമാസത്തെ ശമ്ബളം മന്ത്രിയുടെ ബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതല്‍ നഷ്ടങ്ങളറിയാന്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി നിയമ ലംഘനമോ സത്യപ്രതിജ്ഞാലംഘനമോ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
റൂള്‍സ് ഒഫ് ബിസിനസ് പ്രകാരം ഇത്തരം തസ്തികകളുടെ യോഗ്യത നിശ്ചയിക്കാന്‍ മന്ത്രിസഭയുടെ അനുമതി വേണ്ട. യു.ഡി.എഫ..

Post
കുവൈത്തിലെ വെള്ളപ്പൊക്കം: അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം ആരംഭിച്ചു

കുവൈത്തിലെ വെള്ളപ്പൊക്കം: അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം ആരംഭിച്ചു

കുവൈത്തിലെ വെള്ളപ്പൊക്കം: അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം ആരംഭിച്ചു കുവൈത്തിൽ കഴിഞ്ഞമാസമുണ്ടായ വെ..

Post
300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് നോര്‍വെയിലെ യുവാവിനെതിരെ കേസ്

300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് നോര്‍വെയിലെ യുവാവിനെതിരെ കേസ്

300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് നോര്‍വെയിലെ യുവാവിനെതിരെ കേസ് നോര്‍വെ: നോര്‍വെക്ക..

Post
കാമുകിയെ കൊന്നുതിന്നുകയും രക്തം കുടിക്കുകയും ചെയ്ത യുവാവിന് 19 വര്‍ഷം തടവുശിക്ഷ

കാമുകിയെ കൊന്നുതിന്നുകയും രക്തം കുടിക്കുകയും ചെയ്ത യുവാവിന് 19 വര്‍ഷം തടവുശിക്ഷ

കാമുകിയെ കൊന്നുതിന്നുകയും രക്തം കുടിക്കുകയും ചെയ്ത യുവാവിന് 19 വര്‍ഷം തടവുശിക്ഷ മോസ്‌കോ: സാത്താന്‍ സ..

Post
യഥാര്‍ഥ ജീവിതത്തില്‍ ജയില്‍മോചിതനായ ശേഷവും കള്ളക്കേസില്‍ കുടുങ്ങിയ ‘കുപ്രസിദ്ധ പയ്യന്‍’

യഥാര്‍ഥ ജീവിതത്തില്‍ ജയില്‍മോചിതനായ ശേഷവും കള്ളക്കേസില്‍ കുടുങ്ങിയ ‘കുപ്രസിദ്ധ പയ്യന്‍’

യഥാര്‍ഥ ജീവിതത്തില്‍ ജയില്‍മോചിതനായ ശേഷവും കള്ളക്കേസില്‍ കുടുങ്ങിയ 'കുപ്രസിദ്ധ പയ്യന്‍' &#..

Post
ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍

ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍

ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍ ഗുരുഗ്രാം: പ്രാ..

Post
കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; കാമുകി വെട്ടിനുറുക്കി ബിരിയാണിവെച്ചു

കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; കാമുകി വെട്ടിനുറുക്കി ബിരിയാണിവെച്ചു

കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; കാമുകി വെട്ടിനുറുക്കി ബിരിയാണിവെച്ചു അല്‍ഐന്‍: കാമുകന്‍ മറ്..

Post
Captain Marvel മാർവൽ പ്രപഞ്ചത്തിൽ ഇനി ലേഡി സൂപ്പർ ഹീറോ

Captain Marvel മാർവൽ പ്രപഞ്ചത്തിൽ ഇനി ലേഡി സൂപ്പർ ഹീറോ

മാ‍ർവൽ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി ക്യാപ്റ്റൻ മാ‍ർവൽ ട്രെയിലറെത്തി. ഇൻഫിനിറ്റി വാറിന് ശേഷം ക്യാപ്റ്റൻ മാ‍ർവലിനെയാണ് സൂപ്പർ ഹീറോയായി മാ‍ർവൽ യൂണിവേഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. 2015ല്‍ റൂം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടിയ ബ്രൈ ലാസനാണ് ക്യാപ്റ്റൻ മാ‍ർവലായി എത്തുന്നത്.
അവഞ്ചേഴ്സ് സീരിസിലെ നാലാം ഭാഗത്തിൻ്റെ ട്രെയിലർ മാർച്ച് അഞ്ചിന് എത്തും. മാ‍ർച്ച് എട്ടിനാണ് ക്യാപ്റ്റൻ മാ‍ർവൽ പ്രദ‍ർശനത്തിനെത്തുക. അവഞ്ചേഴ്സ് മെയ് മൂന്നിന് തീയേറ്ററുകളിലെത്തും. 1990ൽ യുഎസ് വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ടിച്ച കരോള്‍ ഡാന്‍വേഴ്‌സിൻ്റെ കഥയാണ് മാ‍ർവലായി അവതരിപ്പിക്കുന്നത്. സ്രീ കേന്ദ്രിതമായി സൂപ്പ‍ർ ഹീറോയെ മാ‍ർവൽ യൂണിവേഴ്സ് അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. അയൺ മാനിലൂടെയാണ് ഇൗ ചിത്രങ്ങളുടെ വിജയ ചരിത്രം തുടങ്ങുന്നത്. ട്രെയിലർ കാണാം
X