Author: News Desk

Post
മെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!

മെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!

മെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!പ്ലാസ്റ്റിക് കവറില്‍ ചായം കൊണ്ട് മെസി എന്നെഴുതി അത് ജേഴ്‌സിയായി ധരിച്ച് ലോക ശ്രദ്ധ ആകര്‍ഷിച്ച കുരുന്നാണ് മുര്‍ത്താസ.
മെസിയുടെ ഏറ്റവും പ്രിയപ്പെട്ട ആരാധകനായിരുന്നു ഈ അഫ്ഗാന്‍ ബാലന്‍. പ്ലാസ്റ്റിക് കവര്‍ ധരിച്ച് കളിച്ചുകൊണ്ട് നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
ഇത് കണ്ട ലയണല്‍ മെസി മുര്‍ത്താസയെയും കുടുംബത്തെയും കാബൂളിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.
അന്ന് മെസിയെ കാണാന്‍ നേരിട്ടെത്തിയ മുര്‍ത്താസയ്ക്ക് മെസി ഒരു പന്തും ജഴ്‌സിയും നല്‍കി. പിന്നീട് ഖത്തറില്‍ വെച്ചും മുര്‍ത്താസ മെസിയെ നേരിട്ടു കണ്ടു. അപ്പോഴും കിട്ടി മെസിയുടെ സമ്മാനങ്ങള്‍.
എന്നാല്‍ താലിബാന്‍ ഭീഷണിയെത്തുടര്‍ന്നു സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്തിരിക്കുകയാണ് മുര്‍ത്താസയും കുടുംബവും.
ജീവനും കൊണ്ടുള്ള പോക്കിൽ മെസ്സി മുർത്താസയ്ക്കു സമ്മാനിച്ച ജഴ്സിയും പന്തും വീട്ടിൽ നിന്നെടുക്കാനായില്ല. കാബൂളിലെ അഭയാര്‍ഥി ക്യാംപിലാണ് മുര്‍ത്താസയും കുടുംബവും ഇപ്പോഴുള്ളത്.
അഭയാര്‍ഥി ക്യാംപില്‍ കഴിയുമ്പോഴും ഈ ഏഴു വയസ്സുകാരന്‍ ആ സമ്മാനങ്ങളെ കുറിച്ചോര്‍ത്ത..

Post
കണ്ണൂരിൽ നിന്ന് ഗോ എയർ പറക്കും, ഉദ്ഘാടനദിനം തന്നെ

കണ്ണൂരിൽ നിന്ന് ഗോ എയർ പറക്കും, ഉദ്ഘാടനദിനം തന്നെ

മുംബൈ: കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് ഉദ്ഘാടന ദിവസം തന്നെ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ബെംഗളൂരുവിലേയ്ക്കും ഹൈദരാബാദിലേയ്കും ചെന്നൈയിലേയ്ക്കും കണ്ണൂരിൽ നിന്ന് ഗോ എയര്‍ നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
പതിവുസര്‍വീസുകള്‍ക്ക് പുറമെ ഉദ്ഘാടനദിവസം ഡൽഹിയിലേയ്ക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്നും ഗോ എയര്‍ അറയിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയൻ, വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ എന്നിവര്‍ ചേര്‍ന്നായിരിക്കും വിമാനത്താവളം ഉദ്ഘാടനം ചെയ്യുക.
നിലവിൽ രാജ്യത്തെ 23 വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ച് ഗോ എയര്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നുണ്ട്. അനുമതികള്‍ ലഭ്യമാകുന്നതോടെ രാജ്യാന്തര സര്‍വീസുകള്‍ നടത്താനും ഗോഎയര്‍ പദ്ധതിയിടുന്നുണ്ട്.
ഉദ്ഘാടനദിവസം കണ്ണൂരിൽ നിന്ന് ആദ്യം പറന്നുയരുന്ന വിമാനം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റേതാണ്. അബു ദാബിയിലേയ്ക്കാണ് സര്‍വീസ്.

Post
കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ എം ..

Post
ശബരിമല സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു- ബാലാവകാശ കമ്മീഷന്‍

ശബരിമല സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു- ബാലാവകാശ കമ്മീഷന്‍

ശബരിമല സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു- ബാലാവകാശ കമ്മീഷന്‍ കൊച്ചി: ശബരിമല യുവതീ പ്രവേശന വിധി..

Post
മാധ്യമനിയന്ത്രണ സര്‍ക്കുലര്‍ ഇറക്കിയ ആളിന്റെ തല പരിശോധിക്കണം: രമേശ് ചെന്നിത്തല

മാധ്യമനിയന്ത്രണ സര്‍ക്കുലര്‍ ഇറക്കിയ ആളിന്റെ തല പരിശോധിക്കണം: രമേശ് ചെന്നിത്തല

മാധ്യമനിയന്ത്രണ സര്‍ക്കുലര്‍ ഇറക്കിയ ആളിന്റെ തല പരിശോധിക്കണം: രമേശ് ചെന്നിത്തല തിരുവനന്തപുരം: മാധ്യമ..

Post
‘നിരോധനാജ്ഞമൂലം ആര്‍ക്കാണ് ബുദ്ധിമുട്ട്’: ശബരിമലയിൽ സര്‍ക്കാരിനെ പിന്തുണച്ച് കോടതി

‘നിരോധനാജ്ഞമൂലം ആര്‍ക്കാണ് ബുദ്ധിമുട്ട്’: ശബരിമലയിൽ സര്‍ക്കാരിനെ പിന്തുണച്ച് കോടതി

'നിരോധനാജ്ഞമൂലം ആര്‍ക്കാണ് ബുദ്ധിമുട്ട്': ശബരിമലയിൽ സര്‍ക്കാരിനെ പിന്തുണച്ച് കോടതി കൊച്ചി:..

Post
പ്രാദേശിക സംവരണം മറികടന്ന് നാല് പേരെ ദേവസ്വം ബോര്‍ഡില്‍ നിയമിച്ചതായി കണ്ടെത്തല്‍

പ്രാദേശിക സംവരണം മറികടന്ന് നാല് പേരെ ദേവസ്വം ബോര്‍ഡില്‍ നിയമിച്ചതായി കണ്ടെത്തല്‍

പ്രാദേശിക സംവരണം മറികടന്ന് നാല് പേരെ ദേവസ്വം ബോര്‍ഡില്‍ നിയമിച്ചതായി കണ്ടെത്തല്‍ തിരുവനന്തപുരം: തിരു..

Post
കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്ന് ആറു വയസുകാരന്‍

കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്ന് ആറു വയസുകാരന്‍

കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്ന് ആറു വയസുകാരന്‍മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്ന് ആറു വയസുകാരന്‍.
അഡ്‌ലെയിഡില്‍ നാളെ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഭാഗ്യം കിട്ടിയ ആര്‍ച്ചി ഷില്ലറാണ് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്താന്‍ കാത്തിരിക്കുന്നത്.
ഡിസംബര്‍ 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തിലും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ഈ കൊച്ചു ബാലന്‍ ഉണ്ടാകും.
ഹൃദ്‌രോഗിയായ ആര്‍ച്ചി ഷില്ലറിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതോടെ സാധ്യമായിരിക്കുന്നത്.
മേക്ക് എ വിഷ് എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആര്‍ച്ചി ഷില്ലറിന്‍റെ ആഗ്രഹം സഫലമാക്കി നല്‍കിയിരിക്കുന്നത്.
Australia’s newest Test squad member has his whites and is warming up with the rest of the Aussie squad at training. Learn his full story HERE: https://t.co/ctXeVwWwOL pic.twitter.com/4s2EFarMoN
— cricket.com.au (@cricketcomau) December 3, 2018
This is outstanding! More on Australia's newest Test squad me..