പിഴയടച്ച് മടുത്തു; മദ്യപിക്കാന്‍ സൗജന്യ ബസ് പാസ് അനുവദിക്കണം..!മറയൂര്‍: മദ്യശാലകളില്‍ പോകാന്‍ സൗജന്..
Breaking News:
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.
വോട്ടിങ് മെഷീന് അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.
ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.
കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം
Author: News Desk
കുവൈറ്റിലെ മുന്‍ പ്രവാസി മലയാളി യുവാവ് അജയ് മേനാച്ചേരി കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു
കുവൈറ്റിലെ മുന്‍ പ്രവാസി മലയാളി യുവാവ് അജയ് മേനാച്ചേരി കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു കുവൈറ്റ്: ക..
സര്‍വ്വ മത സംഗമം; പോപ് ഫ്രാന്‍സിസ് പങ്കെടുക്കും
സര്‍വ്വ മത സംഗമം; പോപ് ഫ്രാന്‍സിസ് പങ്കെടുക്കുംസമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും പുതു ചരിത്രമെഴുതാനൊരുങ്ങി മാര്‍പാപ്പ. ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരിയിൽ യു.എ.ഇ. സന്ദര്‍ശിക്കും.
ഇതാദ്യമായാണ് ഒരു പോപ്പ് യു.എ.ഇ.സന്ദർശിക്കുന്നത്. ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെയാകും സന്ദർശനം. യുഎഇയില്‍ നടക്കുന്ന സര്‍വ്വ മത സംഗമത്തില്‍ പങ്കെടുക്കാനാണ് പോപ് എത്തുന്നത്.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും വിശ്വാസികളുടെയും ക്ഷണം സ്വീകരിച്ചാണ് സന്ദർശനമെന്ന് വത്തിക്കാൻ അറിയിച്ചു.
സന്ദർശന വാർത്ത സ്വാഗതം ചെയ്യുന്നതായി യു.എ.ഇ.വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
പരസ്പരം കൂടുതൽ മനസ്സിലാക്കാനും ബന്ധം ശക്തിപ്പെടുത്താനും ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്താനുള്ള ചർച്ചകൾക്ക് തുടക്കമിടാനും ഈ സന്ദർശനം വഴിയൊരുക്കുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം പത്ത് ലക്ഷത്തോളം ക്രിസ്തുമത വിശ്വാസികൾ യു.എ.ഇ.യിലുണ്ടെന്നാണ് കരുത..
ഇന്നത്തെ ഇന്ധനവില
ഇന്നത്തെ ഇന്ധനവില ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വിലയില്‍ വന്ന വ്യതിയാനം രാജ്യ..
ദീപ നിശാന്തിനെതിരെ പ്രതിഷേധം; ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തിയേക്കും
ആലപ്പുഴ: സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് വിധികര്‍ത്താവായ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം ..
"ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അവിശ്വാസികള്‍ക്ക് കഴിഞ്ഞില്ല" കെ സുരേന്ദ്രന്‍
"ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അവിശ്വാസികള്‍ക്ക് കഴിഞ്ഞില്ല" കെ സുരേന്ദ്രന്‍തിരുവനന്തപുരം: "ഇരുമുടിക്കെട്ട് സംരക്ഷിക്കുക മാത്രമാണ് താന്‍ ജയിലില്‍ ചെയ്തത്. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അവിശ്വാസികള്‍ക്ക് കഴിഞ്ഞില്ല, അതില്‍ സന്തോഷമുണ്ട്" ജയിൽ മോചിതനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 22 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന സുരേന്ദ്രന് ബിജെപി നേതൃത്വം വന്‍വരവേല്‍പ്പാണ് ഒരുക്കിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും മറ്റു മുതിര്‍ന്ന നേതാക്കളും തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തുവന്ന സുരേന്ദ്രനെ ആരാധകര്‍ തോളിലേറ്റിയാണ് തുറന്ന ജീപ്പിലേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും.
കൂടാതെ, ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.
22 ദിവസത്തി..
ആചാരലംഘനം നടക്കുമോയെന്ന് മാത്രമായിരുന്നു ആശങ്ക- കെ.സുരേന്ദ്രന്‍
ആചാരലംഘനം നടക്കുമോയെന്ന് മാത്രമായിരുന്നു ആശങ്ക- കെ.സുരേന്ദ്രന്‍ തിരുവനന്തപുരം: ശബരിമലയില്‍ അവിശ്വാസി..
ജയില്‍ മോചിതനായ കെ.സുരേന്ദ്രന് വന്‍വരവേല്‍പ്പോരുക്കി ബിജെപി
ജയില്‍ മോചിതനായ കെ.സുരേന്ദ്രന് വന്‍വരവേല്‍പ്പോരുക്കി ബിജെപിതിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി.
കഴിഞ്ഞ 22 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന സുരേന്ദ്രന് ബിജെപി നേതൃത്വം വന്‍വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തുവന്ന സുരേന്ദ്രനെ ആരാധകര്‍ തോളിലേറ്റിയാണ് തുറന്ന ജീപ്പിലേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. അതിന് മുന്‍പ് അദ്ദേഹം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തും.
22 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ഇക്കാലയളവിൽ സുരേന്ദ്രന്‍റെ അറസറ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താൽ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്..
കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി
കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി കുവൈത്ത്: കുവൈത്ത..
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ജഴ്സി ഊരി നൽകി മാര്‍സലീഞ്ഞോ
കൊച്ചി: ആര്‍ത്തിരമ്പിയ ആരാധകരെ വിഷമസ്ഥിതിയിലാക്കി ഇന്നലെ നടന്ന മത്സരവും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടി..