ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട ആക്രമണം: വെടിവച്ച സൈനികന് കസ്റ്റഡിയില്‍ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ..
Breaking News:
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.
വോട്ടിങ് മെഷീന് അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.
ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.
കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം
Author: News Desk
ഹോക്കി ലോകകപ്പില്‍ കാനഡയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ കാനഡയെ തകര്‍ത്ത് ഇന്ത്യ ക്വാര്ട്ടറിയല്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍..
എന്നേക്കാളും വലിയ "സര്‍വ്വേക്കാരന്‍" ഇല്ല, മധ്യപ്രദേശില്‍ ബിജെപി വിജയിക്കും: ശിവ് രാജ് സിംഗ് ചൗഹാന്
എന്നേക്കാളും വലിയ "സര്‍വ്വേക്കാരന്‍" ഇല്ല, മധ്യപ്രദേശില്‍ ബിജെപി വിജയിക്കും: ശിവ് രാജ് സിംഗ് ചൗഹാന്..
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബാര്‍ബര്‍!
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബാര്‍ബര്‍!96 വര്‍ഷമായി ന്യൂയോര്‍ക്കിലെ തന്റെ സലൂണിലിരുന്ന് നല്ല ചുറുചുറുക്കോടെ ജോലി ചെയ്യുകയാണ് അന്തോണി മന്‍സിനെല്ലി.
ഇത്രയും കാലം ബാര്ബറായിരുന്നതിന്റെ ലോക റെക്കോര്‍ഡ് കയ്യിലുള്ള വ്യക്തിയാണ് അന്തോണി മന്‍സിനെല്ലി. ഷോപ്പി൦ഗിന് പോകുമ്പോള്‍ പലരു൦ തന്നെ പിന്തുടരാറുണ്ടെന്നും താന്‍ വാങ്ങുന്നതൊക്കെ അവരും വാങ്ങുമെന്നും അദ്ദേഹം പറയുന്നു.
പതിനൊന്ന് വയസ് കഴിഞ്ഞപ്പോള്‍ ബാര്‍ബര്‍ ജോലി ചെയ്ത് തുടങ്ങിയ അന്തോണി ഹെയര്‍കട്ടും ഷേവി൦ഗുമാണ് കൂടുതല്‍ ചെയ്യുന്നത്.
ഒബാമയില്‍ നിന്ന് പിറന്നാള്‍ ആശംസ വരെ കിട്ടിയ ആളാണ് ഈ ബാര്‍ബര്‍. ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ പലതിലും ആന്റണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. പിന്നീട് തനിച്ച് താമസമാക്കിയ അന്തോണി വീട്ടിലെ കാര്യങ്ങളും ജോലിസ്ഥലത്തെ കാര്യങ്ങളും തനിയെയാണ് നോക്കുന്നത്.
എല്ലാദിവസവും ജോലിയ്ക്ക് എത്തുന്നതിന് മുമ്പ് ഭാര്യയുടെ സെമിത്തേരി സന്ദര്‍ശിക്കുമെന്നും അപ്പോഴാണ് മുന്നോട്ട് പോകാനുള്ള കരുത്ത് കിട്ടുന്നതെന്നും അന്തോണി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കെ. സുരേന്ദ്രന്
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കെ. സുരേന്ദ്രന് തിരുവനന്തപുരം: ശബരിമല വിഷയത്തില..
ക്രിസ്മസ് ആഘോഷത്തിന് സാത്താന് പ്രതിമ!
ക്രിസ്മസ് ആഘോഷത്തിന് സാത്താന് പ്രതിമ!സ്പ്രിംഗ് ഫീല്‍സ്: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സാന്റക്ലോസിനെയും സാത്തനെയും ഒരുമിച്ച് പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഒരു നഗരം.
ഇല്ലിനോയ് സ്റ്റേറ്റ് ഹൗസിന് മുമ്പിലാണ് സാത്താന് പ്രതിമ ഒരുങ്ങുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച നാറ്റിവിറ്റി സീനിന് സമീപമാണ് സാത്താന് പ്രതിമ സ്ഥാപിക്കുന്നത്.
ചിക്കാഗൊ സാത്താനിക്ക് ടെംബിള്‍ രൂപകൽപന ചെയ്ത പ്രതിമയാണ് പ്രദര്‍ശിപ്പിക്കുക.ആപ്പിള്‍ കൈവശം വെച്ചിരിക്കുന്ന ഒരു സ്ത്രീയുടെ കൈപ്പത്തിയാണ് സാത്താനായി രൂപകല്പന ചെയ്തിരിക്കുന്നത്.
View this post on Instagram A post shared by The Satanic Temple – Chicago (@tstchicago) on Dec 3, 2018 at 5:09pm PST
നമുക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് അറിവ് എന്നുള്ള അടിക്കുറിപ്പോടെയാണ് പ്രതിമ പ്രദര്‍ശിപ്പിക്കുക. മറ്റ് മതസംഘടനകള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശം സാത്താനിക് ടെംബിളിനും നല്കി എന്നാണ് സ്റ്റേറ്റ് സെക്രട്ടി വക്താവ് ഡേവ് ഡ്രൂക്കര്‍ പറഞ്ഞത്.
കാപ്പിറ്റല്‍ റോറ്റന്‍ണ്ട എന്നത് പൊതുസ്ഥലമാണെന്നും നികുതി ദായകരുടെ പണം ഉപയോഗിക്കാതെ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ..
സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് മുന്‍ ലഫ്.ജനറല്‍ ഡി.എസ്. ഹൂഡ
സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് മുന്‍ ലഫ്.ജനറല്‍ ഡി.എസ്. ഹൂഡചണ്ഡിഗഢ്: 2016 ല്‍ ..
ശബരിമലയില്‍ ഭക്തജന തിരക്ക്!
ശബരിമലയില്‍ ഭക്തജന തിരക്ക്!പമ്പ: ശബരിമല സന്നിധാനത്തേയ്ക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവെന്ന് കണക്കുകള്‍.
നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെ പൊലീസ് നിയന്ത്രണത്തിലും അയവ് വന്നിട്ടുണ്ട്. വെള്ളിയാഴ്ച 11 മണിവരെ 38,000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
65,000ല്‍ കൂടുതല്‍ പേരാണ് വ്യാഴാഴ്ച സന്നിധാനത്തെത്തിയത്. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
വിരിവെക്കാന്‍ സൗകര്യം ലഭിക്കാതെ ഒട്ടേറെ പേര് ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ നടവരവിലും വര്‍ധന ഉണ്ടായി. കെഎസ്ആര്‍ടിസി ഇതുവരെ 400ലേറെ സര്‍വീസുകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു.
ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ശനിയാഴ്ച രാത്രി 12 മണിക്കാണ് അവസാനിക്കുക.
നിരോധനാജ്ഞ മൂലം ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് ഭക..
‘വരുന്ന 23ന് ഗിരിയുടെ കല്യാണത്തിനു കാണാം…’ സേവ് ദ ഡേറ്റ് വീഡിയോയിലും വൈറലായി പ്രകാശന്
തൃശ്ശൂര്‍:’അപ്പോ വരുന്ന 23ന് ഗിരിയുടെ കല്യാണത്തിനു കാണാം…’ ഡിസംബര്‍ 23 ലെ ഗിരിയുടെ വിവാഹത്തിന്റെ സേവ..
ഇന്നത്തെ സ്വര്‍ണ്ണവില
ഇന്നത്തെ സ്വര്ണ്ണവിലമുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന..