Author: News Desk

Post
ജെയ്റ്റ്‌ലിക്കെതിരായ പൊതുതാത്പര്യ ഹര്‍ജി തള്ളി; അഭിഭാഷകന് പിഴ

ജെയ്റ്റ്‌ലിക്കെതിരായ പൊതുതാത്പര്യ ഹര്‍ജി തള്ളി; അഭിഭാഷകന് പിഴ

ജെയ്റ്റ്‌ലിക്കെതിരായ പൊതുതാത്പര്യ ഹര്‍ജി തള്ളി; അഭിഭാഷകന് പിഴ ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍...

Post
വദ്രയുമായി അടുപ്പമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

വദ്രയുമായി അടുപ്പമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

വദ്രയുമായി അടുപ്പമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ന്യൂഡല്‍ഹി: സോണിയാ ഗാന്..

Post
രാജസ്ഥാനില്‍ കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം – എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത്

രാജസ്ഥാനില്‍ കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം – എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത്

രാജസ്ഥാനില്‍ കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം - എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത് ന്യൂഡ..

Post
മരണാനന്തരം ലൈസാമ്മയുടെ അഞ്ച് അവയവങ്ങള്‍ രോഗികള്‍ക്ക് പുതുജീവനേകും

മരണാനന്തരം ലൈസാമ്മയുടെ അഞ്ച് അവയവങ്ങള്‍ രോഗികള്‍ക്ക് പുതുജീവനേകും

മരണാനന്തരം ലൈസാമ്മയുടെ അഞ്ച് അവയവങ്ങള്‍ രോഗികള്‍ക്ക് പുതുജീവനേകും തിരുവനന്തപുരം: വാഹനാപകടത്തില്‍ മരി..

Post
കലോത്സവ മേളയുടെ രണ്ടാം ദിനം പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ല മുന്നില്‍

കലോത്സവ മേളയുടെ രണ്ടാം ദിനം പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ല മുന്നില്‍

59ാം സ്‌കൂള്‍ കലോത്സവ മേളയുടെ രണ്ടാം ദിനം പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ല മുന്നില്‍ എത്തിനില്‍ക്കുകയാണ്. എല്ലാ ജില്ലകളെയും മറികടന്നത് കലോത്സവം ആരംഭിച്ച് രണ്ടാം ദിനം പിന്നിടുമ്പോള്‍ വിജയക്കൊടി പാറിച്ച് കോഴിക്കോട് ജില്ല മുന്നില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഈ ആവേശം അവസാനദിനത്തിലെ മത്സരഇനങ്ങളിലും വേദിയില്‍ നിറഞ്ഞാടി മത്സരങ്ങള്‍ മാറ്റ് കൂട്ടിയാലെ വിജയം ഒടുവിലും സ്വന്തമാക്കാന്‍ കഴിയൂ.

വെള്ളിയാഴ്ച്ചണ് ആലപ്പുഴയില്‍ സ്‌കൂള്‍ കലോത്സവം ആരംഭിച്ചത്. ആദ്യം തൃശ്ശൂര്‍ ജില്ല ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ വെറും ഒരു പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോട് രണ്ടാം ദിനം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാല്‍ വിജയക്കൊടി പാറിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി തൃശ്ശൂര്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട്. അത് മുന്നില്‍ കണ്ടാണ് കോഴിക്കോട് കുട്ടികള്‍ തങ്ങള്‍ വിട്ട് കൊടുക്കില്ല എന്ന ആവേശത്തോടെ മത്സരിക്കുന്നത്.

വേദിയില്‍ ഓരോ മത്സര ഇനങ്ങളും ഒന്നിന് ഒന്ന് മെച്ചമായി അരങ്ങില്‍ മാറ്റേകി നിറഞ്ഞാടുകയാണ്.പ്രത്യേകിച്ചും മോണോആക്ട്, നാടകം,കുച്ചിപ്പുടി,മാര്‍ഗ്ഗംകളി, സംഘഗാനം,തിരുവാതിരകളി,മാര്‍ഗ്ഗംകളി എന്നീ വിഭാഗങ്ങളില്‍ വിദ്യാര..

Post
പിറവം പള്ളിയുടെ അവകാശം പൂര്‍ണ്ണമായി വിട്ടുകിട്ടണമെന്ന് ഓര്‍ത്തഡോക്‌സ് സഭ

പിറവം പള്ളിയുടെ അവകാശം പൂര്‍ണ്ണമായി വിട്ടുകിട്ടണമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി : പിറവം പള്ളിയുടെ അവകാശം പൂര്‍ണ്ണമായി വിട്ടുകിട്ടണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യമുന്നയിച്ചു. അതേസമയം, പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടുനല്‍കാന്‍ കോടതി വിധിയില്ലെന്ന്് യാക്കോബായ വിഭാഗവവും വാദിച്ചു.എറണാകുളത്ത് കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇരുകൂട്ടരും നിലപാടുകള്‍ വ്യക്തമാക്കിയത്.സംഭവത്തില്‍ പൊലീസ് ബലം പ്രയോഗിച്ച് പള്ളി ഒഴിപ്പിക്കരുതെന്നും, ഒഴിപ്പിക്കല്‍ നീക്കത്തിനെതിരെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും യാക്കോബായ വിഭാഗം അറിയിച്ചു. എന്നാല്‍, യോഗത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സഹകരിക്കണമെന്ന് യാക്കോബായ സഭയോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇരുകൂട്ടരും തമ്മില്‍ വന്‍ തര്‍ക്കമാണ് ഉണ്ടായത്. അതേസമയം, യോഗത്തില്‍വെച്ച നിര്‍ദ്ദേശങ്ങളോട് ജില്ലാ കളക്ടര്‍ പ്രതികരിച്ചതുമില്ല.സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സിന് അനുകൂലമായിരുന്നു. എന്നാല്‍, വിധി അംഗീകരിക്കാന്‍ ഇടവകയിലെ ഭൂരിപക്ഷം വരുന്ന യാക്കോബായ അംഗങ്ങളും ഇതുവരെയും തയ്യാറായിട്ടില്ല. തര്‍ക്കം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പോലീസ് എത്തിയത് ആശങ്കയുണ്ടാക്കിയത..

Post
മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ 23-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വെന്‍ഷന്‍ ജനുവരിയില്‍

മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ 23-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വെന്‍ഷന്‍ ജനുവരിയില്‍

കൊച്ചി : മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ 23-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വെന്‍ഷന്‍ ജനുവരി അറിന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് ആറിന് മാര്‍ത്തോമ്മ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മാര്‍ത്തോമ്മ മെത്രപ്പോലീത്ത കണ്‍വെന്‍ഷന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് ഉദ്ഘാടനം ചെയ്യും. ജനുവരി ആറുമുതല്‍ 13 വരെയാണ് ഭദ്രാസന കണ്‍വെന്‍ഷന്‍ നടക്കുക.പതിമൂന്നിന് നടക്കുന്ന സംയുക്ത വിശുദ്ധ കുര്‍ബാനക്ക് റൈറ്റ് റവ. ഡോ. തോമസ് മാര്‍ത്തീത്തോസ് എപ്പിസ്‌കോപ്പാ നേതൃത്വം വഹിക്കും.
ഭദ്രാസന സെക്രട്ടറി റവ. റ്റിഎസ് ഫിലിപ്പ്‌സ്,പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കുരുവിള മാത്യൂ, എബി വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Post
ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു; പന്തളത്ത് നാളെ ഹർത്താൽ

ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു; പന്തളത്ത് നാളെ ഹർത്താൽ

പന്തളത്ത് ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മണിക്കുട്ടനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് പന്തളം നഗരത്തിൽ ഞായറാഴ്ച ഹർത്താൽ നടത്തുമെന്ന് സിപിഎം അറിയിച്ചു.
ഇന്നലെ രാത്രി എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റിരുന്നു. എസ്ഡിപിഐയാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

Post
കൊച്ചിയില്‍ ലിമിറ്റ്സ്7 ഫോര്‍ട്ട്കൊച്ചി ഹെറിറ്റേജ് റണ്‍ 16ന്

കൊച്ചിയില്‍ ലിമിറ്റ്സ്7 ഫോര്‍ട്ട്കൊച്ചി ഹെറിറ്റേജ് റണ്‍ 16ന്

കൊച്ചി : കൊച്ചിന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലിമിറ്റ്സ്7 ഫോര്‍ട്ട്കൊച്ചി ഹെറിറ്റേജ് റണ്‍ 16ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഫോര്‍ട്ട് കൊച്ചി വെളിയില്‍ 15കിലോമീറ്റര്‍ മത്സരവിഭാഗത്തിലും, അഞ്ചു കിലോമീറ്റര്‍ മത്സരേതര വിഭാഗത്തിലുമായാണ് റണ്‍ സംഘടിപ്പിക്കുന്നത്.15കിലോമീറ്റര്‍ വിഭാഗം ഐഎന്‍എസ് ദ്രോണാചാര്യ കമാന്റിംഗ് ഓഫീസര്‍ കമ്മഡോര്‍ സൈമണണ്‍ മത്തായി രാവിലെ അഞ്ച് മണിക്ക് ഫല്‍ഗ് ഓഫ് ചെയ്യും.അഞ്ചു കിലോമീറ്റര്‍ വിഭാഗം മംബൈ ജിഎസ്ടി കമ്മീഷ്ണര്‍ ഡോ.കെഎന്‍ രാഘവന്‍ രാവിലെ ആറരയ്ക്ക് ഫ്ളാഗ് ഓഫ് ചെയ്യും.മത്സര ഇനത്തില്‍ ഓപ്പന്‍ വിഭാഗത്തിലും വെറ്ററല്‍, സീനിയര്‍ വെറ്ററല്‍ വിഭാഗത്തിലുമായി പുരുഷന്മാര്‍ക്കും,സ്ത്രീകള്‍ക്കുമായി പ്രത്യേക സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണര്‍ പയ്യന്നൂര്‍ സ്വദേശി സജേഷ് കൃഷ്ണന്‍ ക്രച്ചസ് ഉപയോഗിച്ച് പാടുന്ന നീരജ് ജോര്‍ജ് ബേബി, ബ്രെയിന്‍ ട്യൂമര്‍ ബാധിതനായിരുന്ന അജ്മല്‍ ആസിഫ്, ലോക അത്ലറ്റിക് മത്സരങ്ങളില്‍ നിന്നും അയണ്‍മാന്‍ പദവി കരസ്ഥമാക്കിയ ജോബി പോള്‍, ശിവ സതീ..

Post
കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ എട്ടുപേര്‍ കൂടി അറസ്റ്റില്‍

കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ എട്ടുപേര്‍ കൂടി അറസ്റ്റില്‍

കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ എട്ടുപേര്‍ കൂടി അറസ്റ്റില്‍ തളിപ്പറമ്പ്: പറശ്ശിനിക..