ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി നിലയ്ക്കലില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി പത്തനംതിട്ട: ശബരിമല ദര്‍..
Breaking News:
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.
വോട്ടിങ് മെഷീന് അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.
ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.
കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം
Author: News Desk
അനധികൃത അവധി: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
അനധികൃത അവധി: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു തിരുവനന്തപുരം: മെഡിക്ക..
വനിതാമതില്‍; ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പത്രക്കുറിപ്പ്
വനിതാമതില്‍; ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പത്രക്കുറിപ്പ് തിരുവനന്തപുരം: വനിതാമത..
ഡോക്ടര്‍മാര്‍ പറഞ്ഞു, കുഞ്ഞുങ്ങളുണ്ടാകില്ല; ഒടുവില്‍ സംഭവിച്ചത്!!
ഡോക്ടര്‍മാര്‍ പറഞ്ഞു, കുഞ്ഞുങ്ങളുണ്ടാകില്ല; ഒടുവില്‍ സംഭവിച്ചത്!!കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ ഒരുപാട് വേദനിച്ചവരാണ് ടെക്സാസിലെ ഡാലസിലുള്ള നാദിയ-റോബി ഷെര്‍വിന്‍ ദമ്പതികള്‍. എന്നാല്‍, ആ ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് രണ്ട് വര്‍ഷത്തിനിടെ അവര്‍ക്ക് പിറന്നത് അഞ്ച് കുഞ്ഞുങ്ങളാണ്.
നാദിയ-റോബി ഷെര്‍വിന്‍ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷമായിരുന്നു. എന്നിട്ടും കുട്ടികളുണ്ടാകാത്തതിനാലാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.
പരിശോധനയില്‍ നാദിയയ്ക്ക് അണ്ഡാശയത്തില്‍ മുപ്പത്തിയേഴോളം സിസ്റ്റുകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതിനാലാണ് ഗര്‍ഭധാരണം നടക്കാത്തതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
പക്ഷെ, കുഞ്ഞുങ്ങള്‍ വേണമെന്ന രണ്ടുപേരുടെയും ആഗ്രഹം അതുപോലെ തന്നെ നിലനിന്നു. അതുകൊണ്ടുതന്നെ ചികിത്സ നിര്‍ത്താനും ഇരുവരും തയ്യാറായതുമില്ല. ഒരു വര്‍ഷം ചികിത്സ തുടര്‍ന്നു. പക്ഷെ, നിരാശയായിരുന്നു ഫലം.
പിന്നീടാണ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാനുള്ള ചികിത്സ തുടങ്ങിയത്. അവരെത്തന്നെ ഞെട്ടിച്ചുകൊണ്ട് ചികിത്സ തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നാദിയ ഗര്‍ഭിണിയായി. ആദ്യത്തെ സ്കാനിങ്ങില്..
ചെഗുവേരയുടെ മകള്‍ കേരളത്തിലേക്ക്!!
ചെഗുവേരയുടെ മകള്‍ കേരളത്തിലേക്ക്!!ക്യൂബന്‍ വിപ്ലവകാരിയും രക്തസാക്ഷിയുമായ ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര കേരളത്തിലെത്തുന്നു.
ഡിസംബര്‍ 29 ാം തിയതി കണ്ണൂരിലെ നായനാർ അക്കാദമിയിൽ നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അലൈഡ എത്തുന്നത്.
സിപിഎം ജില്ലാകമ്മിറ്റിയും തൃശൂര്‍ സമതയെന്ന പ്രസാധന രംഗത്തെ പെണ്‍കുട്ടായ്മയും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
ലാറ്റിനമേരിക്കയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. 1997ലാണ് ഇതിനു മുൻപ് അലൈഡ ഗുവേര കേരളം സന്ദർശിച്ചത്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സ്നേഹോഷ്‌മളമായ സ്വീകരണമാണ് അലൈഡയ്‌ക്ക് അന്ന് ലഭിച്ചത്. ലേകത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് ചെഗുവേരയുടെ നാല് മക്കളില്‍ മൂത്തവളായ അലൈഡ.
ഇപ്പോള്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അലൈഡ. ഷാവേസ്, വെനസ്വേല ആന്‍റ് ദി ന്യൂ ലാറ്റിനമേരിക്ക എന്നിവ അലൈഡയുടെ പ്രധാനപ്പെട്ട കൃതികളാണ്.
അലൈഡയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് കോംഗോയുടെ വിമോചന സമരത്തിന്‍റെ ഭാഗമായി ചെഗുവേര ബൊളീവിയന്‍ കാടുകളില്‍ വെച്ച് പിടിക്കപ്പെ..
രാജ്യത്തിന് പുതിയ പ്രഥമ വനിത; പുടിന്‍ വീണ്ടും വിവാഹിതനാകുന്നു?
രാജ്യത്തിന് പുതിയ പ്രഥമ വനിത; പുടിന്‍ വീണ്ടും വിവാഹിതനാകുന്നു?മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന് വീണ്ടും വിവാഹിതനാകുന്നു.
സമ്പദ്ഘടനയെ കുറിച്ചും റഷ്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും നടത്തുന്ന വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പുടിന്‍ ഈക്കാര്യം വ്യക്തമാക്കിയത്.
മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനു മറുപടി നല്‍കവെയാണ് വിവാഹക്കാര്യത്തെ കുറിച്ച് പുടിന്‍ സൂചന നല്‍കിയത്.
വ്യക്തിപരമായ കാര്യങ്ങളില്‍ എല്ലായ്‌പ്പോഴും രഹസ്യ സ്വഭാവം നിലനിര്‍ത്തുന്ന പുടിന്‍ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ല്യൂഡ്മിലയുമായുള്ള മുപ്പതു കൊല്ലത്തെ വിവാഹ ബന്ധം 2013 ലാണ് പുടിന്‍ അവസാനിപ്പിച്ചത്.
വിവാഹ മോചനത്തിനു ശേഷം പുടിനെ കുറിച്ച് ചില കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. ജിംനാസ്റ്റിക് താരം അലീന കബേവയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഒരു റഷ്യന്‍ ദിനപ്പത്രം പുറത്തുവിട്ടിരുന്നു.
ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കമായി
മുംബൈ: വാരാന്ത്യം ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തോടെ. സെൻസെക്സ് 366 പോയിൻ്റ് ഇടിഞ്ഞ് 36,065ലെത്തി. അതേസമയം നിഫ്റ്റി 116.75 പോയിൻ്റ് ഇടിഞ്ഞ് 10,850 ലുമെത്തി.
ടാറ്റാ മോട്ടോഴ്സ്, സ്റ്റീൽസ്, എം ആൻ്റ് എം, വേദാന്ത, എൽ ആൻ്റ് ടി എന്നീ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടം കൊയ്തു. അതേസമയം ഇൻഫോസിസ് നഷ്ടമുണ്ടാക്കാൻ തുടങ്ങി. എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, ഏഷ്യൻ പെയിൻ്റ്സ്, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്.
എച്ച്ഡിഎഫ്സി, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ തകര്‍ച്ചയാണ് ഓഹരി സൂചികകളെയും തളര്‍ത്തിയത്.
അമേരിക്കൻ ഡോളറിനെതിരെ ഇന്ന് ഇന്ത്യൻ രൂപയിൽ നേരിയ ഉണര്‍വ്വുണ്ടായിട്ടുണ്ട്. ഇന്നലെ ഡോളറിനെതിരെ 69.70 ആയിരുന്ന രൂപയുടെ മൂല്യം ഇന്ന് 16 പൈസ മെച്ചപ്പെടുത്തി 69.86ലെത്തിയിട്ടുണ്ട്.
പണിമുടക്കും അവധിയും: ബാങ്കുകൾ പ്രവർത്തിക്കില്ല
ന്യൂഡൽഹി: പൊതു അവധികളും ബാങ്ക് ജീവനക്കാരുടെ പണിമുടക്കും ഉള്ളതിനാൽ അടുത്ത അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷന്റെ നേതൃത്വത്തിലാണ് ഇന്ന് ജീവനക്കാരുടെ സമരം നടക്കുന്നത്. സേവന വേതന വ്യവസ്ഥകളിലെയും പെൻഷനിലെയും അപാകതകൾ പരിഹരിക്കണമെന്നാണ് ജീവനക്കാർ ഉന്നയിക്കുന്ന ആവശ്യം.
പണിമുടക്കിന് പുറമെ 22, 23, 25 തീയതികൾ ബാങ്കുകൾക്ക് പൊതു അവധിയാണ്. അടുത്ത ആറ് ദിവസങ്ങളിൽ 24ന് മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുക. 26ന് ബാങ്ക് ജീവനക്കാർ വീണ്ടും പണിമുടക്കും. വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. തുടർച്ചയായ പണിമുടക്കും അവധികളും എടിഎമ്മുകളുടെ പ്രവർത്തനത്തെ ബാധിക്കും. ലയനത്തിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധം മറ്റ് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ.
മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ യുവരാജ്!!
മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ യുവരാജ്!! മുംബൈ: ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയ യുവരാജ് സി൦ഗിനെ ടീം ജേഴ്‌സിയില്‍ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്!!
മുംബൈ ഇന്ത്യന്‍സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ജേഴ്‌സി അണിഞ്ഞ താരത്തെ അവതരിപ്പിച്ചത്. ഈ നിമിഷത്തിന് വേണ്ടി ഞങ്ങളെല്ലാവരും കാത്തിരുന്നതെന്ന അടിക്കുറിപ്പോടെയാണ് ടീം ചിത്രം പങ്ക് വെച്ചിരിക്കുന്നത്.
പുതിയ സീസണിലേക്കുള്ള നീലയും സ്വര്‍ണ നിറവും കലര്‍ന്ന ജേഴ്‌സിയണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് അവതരിപ്പിക്കുന്ന ആദ്യ താരമാണ് യുവരാജ്. താരത്തിന്‍റെ മാര്‍ക്കറ്റ് മൂല്യം തന്നെയാണ് ഇതിന് കാരണം.
ഐപിഎല്‍ താരലേലത്തിന്‍റെ ഒന്നാം ദിവസം യുവരാജ് സിംഗിന്‍റെ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവിയെ അവഗണിക്കുകയായിരുന്നു ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി.
The moment we’ve all been waiting for!
Mr. Yuvraj Singh in the MI Blue and Gold #CricketMeriJaan @YUVSTRONG12 pic.twitter.com/Pt9lIkad2e
— Mumbai Indians (@mipaltan) December 19, 2018
ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുവരാജ..
Nokia 8.1 എത്തി: ബജറ്റ് ഫോണും ഐഫോണും വേണ്ടാത്തവര്‍ക്ക്
ആന്‍ഡ്രോയ്‍ഡ്‍ ഓപ്പറേറ്റിങ് സിസ്റ്റം സ്വീകരിച്ച നോക്കിയ ഏറ്റവും പുതിയ സ്‍മാര്‍ട്ട്ഫോണ്‍ നോക്കിയ 8.1 (Nokia 8.1) ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണില്‍ മാത്രമായി അവതരിപ്പിച്ച നോക്കിയ 8.1, ബജറ്റ് ഫോണുകള്‍ക്കും ആഢംബര ഫോണുകള്‍ക്കും ഇടയിലുള്ള വിടവില്‍ ചൂടപ്പമാകുമെന്നാണ് നോക്കിയ കരുതുന്നത്.
മിഡ്‍-റേഞ്ച് ഫോണ്‍ വിപണിയില്‍ എത്തുന്ന നോക്കിയ 8.1ന് 26,999 രൂപയാണ് നോക്കിയ ഇടുന്ന വില. 20 മെഗാപിക്സല്‍ മുന്‍ ക്യാമറയും 12,13 എംപി വീതമുള്ള ഡ്യുവല്‍ ക്യാമറയുമാണ് ഫോണിന്‍റെ സവിശേഷത. മികച്ച പെര്‍ഫോമന്‍സ്‍ ഉറപ്പുവരുത്തുന്ന സീസ്‍ ലെന്‍സാണ് ഫോണിലുള്ളത്. ഡിസംബര്‍ 21ന് വിപണിയില്‍ എത്തുമെന്ന് കരുതിയിരുന്ന ഫോണ്‍ ഒരുദിവസം മുന്‍പ് നോക്കിയ പുറത്തിറക്കിയിരിക്കുകയാണ്.
Nokia 8.1 പ്രധാനപ്പെട്ട സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അറിയാം
Memory: 4 GB RAM + 64 GB
Display: 6.18 inces
Camera: Rear-12MP + 13MP,Front Camera: 20MP
Battery-3500 mAh
Processor-Octa core (2.2 GHz, Dual core, Kryo 360 + 1.7 GHz, Hexa Core, Kryo 360)
Display-IPS LCD, Corning Gorilla Glass v3
Rear Fingerprint Sensor
Dual SIM