Home » ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.

ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.


ദുബായ്: 42 സ്ഥലങ്ങളിലേക്കഉള്ള ദുബായ് സർവീസുകൾ 
അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റും. 
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഫ്ലൈറ്റ് സർവ്വീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 
റൺവേയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് 
ഈ സംവിധാനം,ഏപ്രിൽ 16 മുതൽ 45 ദിവസത്തേക്കുള്ള മാറ്റം പ്രാബല്യത്തിൽ വരും. 
അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് 
. അൽ മക്തൂം എയർപോർട്ടിൽ നിന്ന് ഈ കാലയളവിൽ
സർവീസ് ആരംഭിക്കും. റൺവേയുടെ പുനരുദ്ധാരണത്തിനുശേഷം 
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മേയ് 30 ന് തുറക്കും
റൺവേ ഏപ്രിൽ 16 മുതൽ മെയ് 30 വരെ ഭാഗികമായി പ്രവര്ർത്തിക്കും. 

Leave a Reply