കൊച്ചി: ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സരിത എസ് നായരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സരിതയുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളുകയായിരുന്നു. എറണാംകുളത്തേയും വയനാട്ടിലേയും പത്രികകളാണ് തള്ളിയത്.
സോളാര്‍ വിഷയത്തിലെ രണ്ട് കേസുകളില്‍ സരിതയെ കോടതി ശിക്ഷിച്ചിരുന്നു. ഈ ശിക്ഷകള്‍ റദ്ദാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പത്രികകള്‍ തള്ളിയത്.
Leave a Reply
You must be logged in to post a comment.