Home » ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി നിലയ്ക്കലില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി

ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി നിലയ്ക്കലില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി

ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി നിലയ്ക്കലില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി

ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി നിലയ്ക്കലില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് തിരിച്ച 43 കാരി നിലയ്ക്കലില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി. ആന്ധ്ര സ്വദേശിനി വിജയലക്ഷ്മിയാണ് 22 അംഗ സംഘത്തോടൊപ്പം എത്തിയത്. കോട്ടയത്ത് എത്തിയശേഷം ഇവര്‍ ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് തിരിച്ചിരുന്നു.

പോലീസ് അകമ്പടിയോടെ നിലയ്ക്കലില്‍ എത്തിയ ഇവര്‍ പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര അവസാനിപ്പിച്ച് മടങ്ങിയത്.

Content Highlights: Sabarimala women entry, Vijayalakshmi, Andhra Pradesh

Original Article

Leave a Reply