Home » ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ൽഡിഎ​ഫ് വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ; 26ന് ​മുന്നണി യോ​ഗം

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ൽഡിഎ​ഫ് വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ; 26ന് ​മുന്നണി യോ​ഗം

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ൽഡിഎ​ഫ് വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ; 26ന് ​മുന്നണി യോ​ഗം

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫിന് പു​റ​ത്ത് സ​ഹ​ക​രി​ച്ച് നി​ൽ​ക്കു​ന്ന ക​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ലോ​ക്‌​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മു​ന്ന​ണി​ വി​പു​ലീ​ക​രി​ക്കാ​ൻ ധാ​ര​ണ. അ​ന്തി​മ തീ​രു​മാ​ന​ത്തി​ന്​ ഈ ​മാ​സം 26ന് ​എ​ൽ.​ഡി.​എ​ഫ് യോ​ഗം ചേ​രും.

ഏ​തൊ​ക്കെ ക​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ളോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം 26ന് ​മു​മ്പ് അ​റി​യി​ക്കാ​ൻ ഘ​ട​ക​ക​ക്ഷി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഐ.​എ​ൻ.​എ​ൽ, ലോ​ക്‌ താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ക​ക്ഷി​ക​ളെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ ഏ​ക​ദേ​ശം ഉ​റ​പ്പാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) ​എ​ൻ.​സി.​പി​യി​ൽ ല​യി​ച്ച് മു​ന്ന​ണി​യി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ്​ ഫ്രാ​ൻ​സി​സ്​ ജോ​ർ​ജ്​​ വി​ഭാ​ഗ​വും മുന്നണിയില്‍ എത്തുമെന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

Original Article

Leave a Reply