Home » യുഡിഎഫ് എംല്‍എമാരുടെ സത്യാഗ്രഹം; പ്രശ്‌ന പരിഹാരത്തിനായി സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി ചെന്നിത്തല

യുഡിഎഫ് എംല്‍എമാരുടെ സത്യാഗ്രഹം; പ്രശ്‌ന പരിഹാരത്തിനായി സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിഎസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് സമരം നടത്തുന്ന എംഎല്‍എമാര്‍. രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തര വേളയുമായി സഹകരിക്കുന്നു.

The post യുഡിഎഫ് എംല്‍എമാരുടെ സത്യാഗ്രഹം; പ്രശ്‌ന പരിഹാരത്തിനായി സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി ചെന്നിത്തല appeared first on BIGNEWSLIVE | Latest Malayalam News.

Original Article

Leave a Reply