Home » ന്യൂസീലന്‍ഡിന് ചരിത്ര വിജയം; 49 വര്‍ഷത്തിന് ശേഷം പാകിസ്താന്റെ തട്ടകത്തില്‍ പരമ്പര

ന്യൂസീലന്‍ഡിന് ചരിത്ര വിജയം; 49 വര്‍ഷത്തിന് ശേഷം പാകിസ്താന്റെ തട്ടകത്തില്‍ പരമ്പര

ന്യൂസീലന്‍ഡിന് ചരിത്ര വിജയം; 49 വര്‍ഷത്തിന് ശേഷം പാകിസ്താന്റെ തട്ടകത്തില്‍ പരമ്പര

ന്യൂസീലന്‍ഡിന് ചരിത്ര വിജയം; 49 വര്‍ഷത്തിന് ശേഷം പാകിസ്താന്റെ തട്ടകത്തില്‍ പരമ്പര

അബുദാബി: 49 വര്‍ഷത്തിനുശേഷം പാകിസ്താന്റെ തട്ടകത്തില്‍ ന്യൂസീലന്‍ഡിന് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര. മൂന്നാം ടെസ്റ്റ് കിവീസ് 123 റണ്‍സിന് ജയിച്ചതോടെ പരമ്പരയില്‍ 2-1-ന് സന്ദര്‍ശകര്‍ സ്വന്തമാക്കി.

സ്‌കോര്‍: ന്യൂസീലന്‍ഡ് 274, ഏഴിന് 353 ഡിക്ല; പാകിസ്താന്‍ 348, 156.

ന്യൂസീലന്‍ഡുയര്‍ത്തിയ 280 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താനുവേണ്ടി ബാബര്‍ അസം (51) മാത്രമാണ് തിളങ്ങിയത്. 1969-70 സീസണിലായിരുന്നു ന്യൂസീലന്‍ഡ് പാകിസ്താനെതിരേ ഏഷ്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര ജയിച്ചത്.

The moment 49 years of history was broken ⭐️#PAKvNZ #TestSeriesWin @skysportnz pic.twitter.com/XMaHggGg8y — BLACKCAPS (@BLACKCAPS) December 7, 2018

Content Highlights: Kane Williamson led Blackcaps script major record with series win in UAE

Original Article

Leave a Reply